സലാദിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yusuf Salah ad-Din Ibn Ayyub
ഈജിപ്റ്റിന്റെയും സിറിയയുടേയും സുല്‍ത്താന്‍
caption
Artistic representation of Saladin
ഭരണകാലം 1174–1193
Coronation 1174
പൂര്‍ണ്ണനാമം Salah ad-Din Yusuf Ibn Ayyub
ജനനം c. 1137–1138
ജന്മസ്ഥലം തിക്രിത്, ഇറാക്ക്
മരണം മാര്‍ച്ച് 4 1193 CE
മരണസ്ഥലം ദമാസ്കസ്, സിറിയ
Buried Umayyad Mosque, സമാസ്കസ്, സിറിയ
Predecessor Nur ad-Din
Successor Al-Aziz
Dynasty അയ്യുബിദ്
പിതാവ് Najm ad-Din Ayyub

സിറിയയുടേയും ഈജിപ്റ്റിന്റെയും സുല്‍ത്താനായിരുന്നു സ്വലാഹുദ്ധീന്‍ യൂസുഫ് ബിന്‍ അയ്യൂബ് (അറബി:صلاح الدين يوسف ابن أيوب‎) അഥവാ സലാദിന്‍. 12ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഒരു കുര്‍ദ് വംശജനായിരുന്നു. ഇദ്ദേഹത്തെ മുസ്ലിങ്ങളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു. ഇദ്ദേഹം സ്ഥാപിച്ച അയ്യുബിദ് രാജവംശം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഈജിപ്ത്, സിറിയ, ഇറാക്ക്, ഹെജാസ്, യെമന്‍ എന്നിവ അതിന്റെ കീഴിലായിരുന്നു.


തിക്രിത് കോട്ടയില്‍ 1137—1138 എഡിയിലാണ് സലാദിന്‍ ജനിച്ചത്. 1194 മാര്‍ച്ച് നാലിന് ദമാസ്കസില്‍ വച്ച് അന്തരിച്ചു. കുരിശ് യുദ്ധങ്ങളില്‍ മുസ്ലിം സൈന്യത്തെ ഏകീകരിച്ചതിനും നയിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B2%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം