കെയ്റോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൈറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കെയ്റോ القـــاهــرة |
|||
|---|---|---|---|
| മുകളിൽ ഇടത്ത്: കെയ്റോ നഗരം, വലത്:ഇബ്ൻ തുലുൻ മോസ്ക്, നടുവിൽ: കെയ്റോ കോട്ട, താഴെ ഇടത്: നൈൽ നദി, താഴെ നടുവിൽ:കെയ്റോ ടവർ, താഴെ വലത്:മുയിസ് തെരുവ് | |||
|
|||
| ഈജിപ്തിൽ കെയ്റോയുടെ സ്ഥാനം (മുകളിൽ നടുവിലായി) | |||
| സ്ഥാനം: 30°03′N 31°22′E / 30.050°N 31.367°E | |||
| ഭരണം | |||
| • ഗവർണർ | അബ്ദെൽ ഖാവി ഖലീഫ | ||
| വിസ്തീർണ്ണം | |||
| • നഗരം | 214 km2 ([[ sq mi) | ||
| • മെട്രോ | 5,360 km2 ([ sq mi) | ||
| ജനസംഖ്യ (2006) | |||
| • നഗരം | 7 | ||
| • ജനസാന്ദ്രത | 35,047/km2 ([[/sq mi) | ||
| • മെട്രോ | 17. | ||
| സമയമേഖല | ഇ.ഇ.ടി. (യു.റ്റി.സി.+2) | ||
| • വേനൽ (DST) | ഇ.ഇ.എസ്.ടി. (UTC+3) | ||
| വെബ്സൈറ്റ് | www.cairo.gov.eg | ||
ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ (അറബി: القاهرة ഇംഗ്ലീഷ് ഉച്ചാരണം: Al-Qāhirah). കെയ്‌റോ എന്ന പദത്തിന്റെ അർത്ഥം വിജയി എന്നാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്.[1]. എ.ഡി. 969-ആമാണ്ടിൽ സ്ഥാപിതമായ ഈ നഗരം നൈൽ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
|
||||||||