സംസ്ഥാനപാത 37 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 37 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 18.2 km (11.3 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | അടൂർ |
| അവസാനം: | ശാസ്താംകോട്ട |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 37 (സംസ്ഥാനപാത 37). പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ആരംഭിച്ച്, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 18.2 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]
അടൂർ - തുവയൂർ - ഭരണിക്കാവ് കവല - ശാസ്താംകോട്ട
അവലംബം[തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||