വോഡാഫോൺ ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Limited |
|---|---|
| വ്യവസായം | ടെലികോം |
| സ്ഥാപിക്കപ്പെട്ടത് | 1994 വരെ ഹുച്ചിസൺ എസ്സാർ, 2011 വരെ വോഡാഫോൺ എസ്സാർ |
| ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| ഉൽപ്പന്നങ്ങൾ | Mobile Telecommunication operator |
| വെബ്‌സൈറ്റ് | Vodafone India |
ഇന്ത്യയിലെ 23 ടെലികോം മേഖലയിൽ മൊബൈൽ സേവനം നൽകുന്ന കമ്പനിയാണ് വോഡാഫോൺ ഇന്ത്യ. ആദ്യം ഇത് ഹുച്ചിസൺ എസ്സാർ എന്നാണ് അറിയപ്പെട്ടിരുന്നത്. [1]. പ്രീപേയ്ഡ്, പോസ്റ്റ്പെയ്ഡ് ജി.എസ്.എം സെൽഫോൺ സേവനങ്ങൾ നൽകുന്നു. 2ജി, 3ജി സേവനങ്ങൾ വോഡഫോൺ നൽകുന്നു. ഇന്ത്യയിലെ മൂന്ന് മുൻ നിര മൊബൈൽ സേവനദാതാക്കളിൽ ഒന്നാണ് വോഡഫോൺ എസ്സാർ.
വോഡാഫോൺ എസ്സാറിൽ വോഡാഫോണിന് 52 ശതമാനമും എസ്സാർ ഗ്രൂപ്പിന് 23 ശതമാനവും ഓഹരി ഉണ്ടായിരുന്നു. ബാക്കി 15 ശതമാനം മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ്.
വരിക്കാർ [തിരുത്തുക]
സെല്ലുലാർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം വോഡാഫോൺ എസ്സാറിൻറെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[2]
- നഗരം Nov'2008
- മുംബൈ 4115671
- ഡൽഹി 3741037
- കൊൽക്കത്ത 2481872
- ചെന്നൈ 1472340
- ഗുജറാത്ത് 7241167
- ആന്ധ്രപ്രദേശ് 3430016
- കർണ്ണാടക 3333207
- പഞ്ചാബ് 1944733
- ഹരിയാന 1878339
- ഉത്തർപ്രദേശ് (West) - 3825035
- ഉത്തർപ്രദേശ് (East) - 5589567
- രാജസ്ഥാൻ - 4343407
- പശ്ചിമ ബംഗാൾ 4000994
- മഹാരാഷ്ട്ര 3833719
- തമിഴ്നാട് 4509341
- Kerala 2704412
- ഒറീസ 137445
- Assam 45486
- North East 29814
- Madhya Pradesh 50213
- Chhattisgarh 207 only
- Bihar 76349
- Himachal Pradesh 193
അവലംബം [തിരുത്തുക]
- ↑ "Vodafone Essar Ltd: Vodafone India — Mobile Communications worldwide". Vodafone.in. 2009-03-31. ശേഖരിച്ചത് 2009-05-01.
- ↑ [1]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Vodafone Unleashes Mad Zoozoos
- Zoozoo the new brand endorser for Vodafone
- More on Zoozoos
- Zoozoo: The new brand 'endorser' for Vodafone
- Official site of Vodafone India
- Official site of the Vodafone Group
- Hutch/Vodafone's Creative Television Commercials
|
||||||||||||||||||||||||||||||||||||||||||||