പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Fever എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുകളെ പ്രതിരോധിക്കാന്‍ ശരീരോഷ്മാവുയര്‍ത്തി ശരീരം പ്രതികരിക്കുന്ന അവസ്ഥയാണ് പനി. പനിയെ വിവിധ രോഗങ്ങളുടെ പ്രാഥമിക ലക്ഷണമായി കണക്കാക്കുന്നു.ചില സമയങ്ങളില്‍ പനി മരണകാരണമാവാറുണ്ട്.

[തിരുത്തുക] വിവിധ തരം പനികള്‍

[തിരുത്തുക] പ്രതിരോധം

പനിയുടെ കാരണമായി രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെയാണ് പനിയെ പ്രതിരോധിക്കുന്നത്.ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു

  • നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടക്കുക
  • ഐസ് ശരീരത്തില്‍ വയ്ക്കുക

[തിരുത്തുക] ഔഷധങ്ങള്‍

  • പനിയ്ക്കെതിരെ സാധാരണയായി ഉപയോഗിക്കന്ന അലോപ്പതി ഔഷധമാണ്‌ പാരസെറ്റമോള്‍
  • പനിക്കൂര്‍ക്ക പനിക്കെതിരെ ഉപയോഗിക്കുന്ന ആയുര്‍‌വേദ ഔഷധസസ്യമാണ്‌.
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം