വീരാളിപ്പട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വീരാളിപ്പട്ട് | |
|---|---|
![]() |
|
| സംവിധാനം | കുക്കു സുരേന്ദ്രൻ |
| നിർമ്മാണം | സുനിൽ സുരേന്ദ്രൻ |
| കഥ | നീരജ് മേനോൻ |
| തിരക്കഥ | അശോക് ശശി |
| അഭിനേതാക്കൾ | പൃഥ്വിരാജ് മുരളി ജഗതി ശ്രീകുമാർ പത്മപ്രിയ രേഖ |
| സംഗീതം | വിശ്വജിത്ത് |
| ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| സ്റ്റുഡിയോ | ഓപ്പൺ ചാനൽ |
| വിതരണം | മാരുതി ഫിലിം ഫാക്ടറി |
| റിലീസിങ് തീയതി | 2007 ജൂലൈ 31 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, മുരളി, ജഗതി ശ്രീകുമാർ, പത്മപ്രിയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വീരാളിപ്പട്ട്. ഓപ്പൺ ചാനലിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിച്ച ഈ ചിത്രം മാരുതി ഫിലിം ഫാക്ടറി വിതരണം ചെയ്തിരിക്കുന്നു. നീരജ് മേനോൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് അശോക് ശശി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| പൃഥ്വിരാജ് | ഹരി |
| മുരളി | മാധവൻ |
| ജഗതി ശ്രീകുമാർ | |
| സുരാജ് വെഞ്ഞാറമൂട് | പവിത്രൻ |
| മാടമ്പ് കുഞ്ഞുകുട്ടൻ | പട്ടേരി |
| ഇന്ദ്രൻസ് | |
| ശ്രീജിത്ത് രവി | |
| ജാഫർ | |
| കൃഷ്ണൻ | |
| പത്മപ്രിയ | |
| രേഖ | |
| ലക്ഷ്മി | |
| ആൻസി ജോൺ |
സംഗീതം [തിരുത്തുക]
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. പശ്ചാത്തല സംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ആലിലയും – വിനീത് ശ്രീനിവാസൻ, മഞ്ജരി
- ആലിലയും – മഞ്ജരി
- ഇളനീരിൻ – അൻവർ സാദത്ത്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| കല | സാബുറാം |
| ചമയം | എം.എ. സലീം |
| വസ്ത്രാലങ്കാരം | ബാബുരാജ് ആറ്റുകാൽ |
| നൃത്തം | സുജാത |
| സംഘട്ടനം | പഴനിരാജ് |
| പരസ്യകല | കോളിൻസ് ലിയോഫിൽ |
| ലാബ് | ജെമിനി കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | ഹാരിസ് |
| എഫക്റ്റ്സ് | മുരുകേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | രാജാകൃഷ്ണൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | അനിൽ മാത്യു |
| വാതിൽപുറചിത്രീകരണം | രജപുത്ര |
| ഓഫീസ് നിർവ്വഹണം | ഉദയ കപ്രശ്ശേരി |
| ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
| അസോസിയേറ്റ് കാമറാമാൻ | പ്രദീപ് |
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | റോയ് റാഫേൽ |
പുരസ്കാരങ്ങൾ [തിരുത്തുക]
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം – മികച്ച സഹനടൻ – മുരളി
