വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ ഇലിപ്പക്കുളം , ചൂനാട് , പുത്തൻചന്ത , വള്ളികുന്നം , പരിയാരത്ത്കുളങ്ങര , പടയണിവെട്ടം , കടുവിനാൽ , മലമേൽചന്ത , താളിരാടി , കാഞ്ഞിരത്തിൻമൂട് , കൊണ്ടോടിമുകൾ , കാമ്പിശേരി , തെക്കേമുറി , കടുവുംങ്കൽ , കന്നിമേൽ , വാളാച്ചാൽ , കാരാഴ്മ , വട്ടയ്ക്കാട് ജനസംഖ്യ 27,483 (2001) പുരുഷന്മാർ • 13,261 (2001) സ്ത്രീകൾ • 14,222 (2001) സാക്ഷരത നിരക്ക് 93 ശതമാനം (2001) തപാൽ • LGD • 220981 LSG • G041102 SEC • G04065
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 21.37 ച.കി.മീ വിസ്തൃതിയുള്ള വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്.
കിഴക്ക് - താമരക്കുളം പഞ്ചായത്ത്
പടിഞ്ഞാറ് - ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകൾ
വടക്ക് - ഭരണിക്കാവ് താമരക്കുളം പഞ്ചായത്തുകൾ
തെക്ക് - തഴവ പഞ്ചായത്ത്
ചൂനാട്
ഇലിപ്പകുളം
വള്ളികുന്നം
പുത്തഞ്ചന്ത
പടയണിവട്ടം
പരിയാരത്ത്‌കുളങ്ങര
മലമേൽചന്ത
കടുവിനാൽ
കാഞ്ഞിരത്തുംമൂട്
താളീരാടി
കൊണ്ടോടിമുകൾ
കാമ്പിശ്ശേരി
തെക്കേമുറി
കന്നിമേൽ
വാളാച്ചാൽ
കടുവിങ്കൽ
കാരഴ്മ
വട്ടയ്ക്കാട്
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
ആലപ്പുഴ
ബ്ലോക്ക്
ഭരണിക്കാവ്
വിസ്തീര്ണ്ണം
23.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
27,483
പുരുഷന്മാർ
13,261
സ്ത്രീകൾ
14,222
ജനസാന്ദ്രത
1286
സ്ത്രീ : പുരുഷ അനുപാതം
1072
സാക്ഷരത
93%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ