വീയപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീയപുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°19′5″N 76°28′31″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾവീയപുരം, വീയപുരം കിഴക്ക്, തുരുത്തേൽ ഭാഗം, മേൽപ്പാടം വടക്ക്, മേൽപ്പാടം തെക്ക്, വെളളംകുളങ്ങര, കാരിച്ചാൽ വടക്ക്, കാരിച്ചാൽ തെക്ക്, ത്രിവിക്രമപുരം, കലയംകുളങ്ങര, പായിപ്പാട് കിഴക്ക്, പായിപ്പാട് പടിഞ്ഞാറ്, മുറിഞ്ഞപുഴ ഭാഗം
ജനസംഖ്യ
ജനസംഖ്യ12,445 (2001) Edit this on Wikidata
പുരുഷന്മാർ• 5,991 (2001) Edit this on Wikidata
സ്ത്രീകൾ• 6,454 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221005
LSG• G040908
SEC• G04054
Map

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് 14.02 ച. കി. മീ. വിസ്തൃതിയുള്ള വീയപുരം ഗ്രാമപഞ്ചായത്ത്.

വാർഡുകൾ[തിരുത്തുക]

  1. വീയപുരം
  2. വീയപുരം കിഴക്ക്
  3. തുരുത്തേൽ ഭാഗം
  4. മേൽപ്പാടം വടക്ക്
  5. മേൽപ്പാടം തെക്ക്
  6. വെള്ളംകുളങ്ങര
  7. കാരിച്ചാൽ വടക്ക്
  8. കാരിച്ചാൽ തെക്ക്
  9. കലയംകുലങ്ങര
  10. ത്രിവിക്രമപുരം
  11. പായിപ്പാട്‌ കിഴക്ക്
  12. പായിപ്പാട്‌ പടിഞ്ഞാറ്
  13. മുറിഞ്ഞപുഴ ഭാഗം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 14.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,445
പുരുഷന്മാർ 5991
സ്ത്രീകൾ 6454
ജനസാന്ദ്രത 888
സ്ത്രീ : പുരുഷ അനുപാതം 1077
സാക്ഷരത 96%

അവലംബം[തിരുത്തുക]