സെൻറ് തോമസ് ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര, മൂഴിക്കുളം, കുന്നേൽ പീടിക, നങ്ങ്യാർകുളങ്ങര പടിഞ്ഞാറ്, ചിങ്ങോലി ഠൗൺ, വായനശാല, കാഞ്ഞൂർക്കോട്ടയ്ക്കകം, ചൂരവിള, പഞ്ചായത്ത് ഓഫീസ്, എൻ.ടി.പി.സി, വെമ്പുഴ, ചിങ്ങോലി പടിഞ്ഞാറ്
ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 7.24 ച:കി.മീ വിസ്തൃതിയുള്ള ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഈ പഞ്ചായത്ത് 1962 ലാണ് രൂപീകൃതമായത്.