മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 87.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാവേലിക്കര ബ്ളോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചെന്നിത്തല തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തഴക്കര, മാവേലിക്കര തെക്കേക്കര എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളുണ്ട്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കോട്ടയം ജില്ല
  • പടിഞ്ഞാറ് - മുതുകുളം ബ്ലോക്ക്
  • വടക്ക് - ചെങ്ങന്നൂർ ബ്ളോക്കും, കോട്ടയം ജില്ല
  • തെക്ക്‌ - ആലപ്പുഴ ജില്ല

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്
  2. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
  3. തഴക്കര ഗ്രാമപഞ്ചായത്ത്
  4. മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
താലൂക്ക് മാവേലിക്കര
വിസ്തീര്ണ്ണം 87.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 126,462
പുരുഷന്മാർ 60,556
സ്ത്രീകൾ 65,906
ജനസാന്ദ്രത 1441
സ്ത്രീ : പുരുഷ അനുപാതം 1088
സാക്ഷരത 95%

വിലാസം[തിരുത്തുക]

മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത്
മാവേലിക്കര-690101
ഫോൺ : 0479-2303457
ഇമെയിൽ : bdo_mvk@yahoo.in

അവലംബം[തിരുത്തുക]