വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ ചെങ്ങണ്ട , എസ്.ബി പുരം , കട്ടച്ചിറ , വെളളിയാകുളം , തണ്ണീർമുക്കം , ദേവസ്വംകരി , ശാസ്താങ്കല് , വെളിയമ്പ്ര , ഇലഞ്ഞാംകുളങ്ങര , കണ്ണങ്കര , വാരണം , കരിക്കാട് , പുത്തനങ്ങാടി , ശ്രീകണ്ടമംഗലം , മേക്രക്കാട് , ഞെട്ടയിൽ , മുട്ടത്തിപ്പറമ്പ് , മരുത്തോർവട്ടം , ടാഗോർ , എൻജീനിയറിംഗ് കോളേജ് , മണവേലി , വാരനാട് , ലിസ്യുനഗർ ജനസംഖ്യ 38,937 (2001) പുരുഷന്മാർ • 18,973 (2001) സ്ത്രീകൾ • 19,964 (2001) സാക്ഷരത നിരക്ക് 94 ശതമാനം (2001) തപാൽ • LGD • 221010 LSG • G040303 SEC • G04017
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിലാണ് 31.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 മേയ്മാസം 18-ന് നിലവിൽ വന്ന തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു.
കിഴക്ക് - തലയാഴം, വെച്ചൂർ, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകൾ
പടിഞ്ഞാറ് - കഞ്ഞിക്കുഴി, ചേർത്തല സൌത്ത് പഞ്ചായത്തുകളും ചേർത്തല നഗരസഭയും
വടക്ക് - ചേർത്തല നഗരസഭയും, ചേന്നം പള്ളിപ്പുറം, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളും
തെക്ക് - മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ
ചെങ്ങണ്ട
എസ് ബി പുരം
വെള്ളിയാകുളം
കട്ടച്ചിറ
ശാസ്താങ്കൽ
തണ്ണീർമുക്കം
ദേവസ്വംകരി
വെളിയമ്പ്ര
ഇലഞ്ഞാംകുളങ്ങര
കണ്ണങ്കര
പുത്തനങ്ങാടി
വാരണം
കരിക്കാട്
ഞെട്ടയിൽ
മുട്ടത്തിപ്പറമ്പ്
ശ്രീകണ്ഠമംഗലം
മേക്രക്കാട്
ടാഗോർ
മരുത്തോർവട്ടം
മണവേലി
എന്ജിനീയറിംഗ് കോളേജ് വാർഡ്
ലിസ്യുനഗർ
വാരനാട്
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
ആലപ്പുഴ
ബ്ലോക്ക്
കഞ്ഞിക്കുഴി
വിസ്തീര്ണ്ണം
31.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
38,937
പുരുഷന്മാർ
18,973
സ്ത്രീകൾ
19,964
ജനസാന്ദ്രത
1238
സ്ത്രീ : പുരുഷ അനുപാതം
1052
സാക്ഷരത
94%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ