ലബ്ബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമ്പരാഗതമായി മതകാര്യങ്ങളിൽ മുസ്ലിം പളളികളിൽ ഇമാമുകളായി സേവനമനുഷ്ഠിച്ചിരുന്നവരാണ് ലബ്ബമാരുടെ ഗോത്രം. [1]ഹനഫീ മദ്ഹബ് പിൻതുടർന്നിരുന്ന ഇവരുടെ പൂർവികർ ഡൽഹിയിലെ മുഗൾ ആധിപത്യകാലത്ത്‌ ഉസ്ബെക്, താജിക്ക്, കസാക്ക് ഭാഗങ്ങളിൽ നിന്നും താഷ്കന്റിലെ മതവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം സിദ്ധിച്ച് മതകർമികളായി ഇൻഡ്യയിൽ സ്താപിച്ച പുതിയ പളളികളിൽ നിയമിക്കപ്പെട്ടവരാണ്.

ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്ത് അവർ മൈസൂർ, തമിഴ്നാട്, കേരളം തുടങ്ങി തെക്കേഇൻഡ്യയിലേക്കും മതകർമികളായി എത്തി. മതപരമായ കർമ്മങ്ങൾക്കൊപ്പം വ്യാപാരം, നെയ്ത്ത് തുടങ്ങിയ മേഖലകളിലും ഇവർ പ്രവീണരായിരുന്നു.

കേരളത്തിൽ ആലപ്പുഴയിലെ ചുനക്കര, കായംകുളം ഭാഗങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമിസിച്ചുവരുന്നു.എന്നാൽ തമിഴ്നാട്ടിൽ നിനും കുടിയേറിയ ഒരു വലിയ വിഭാഗം ഉണ്ട് കേരളത്തിൽ ..അവർ ലബ്ബ മാർ എന്നാണ് അറിയ പെടുന്നത് ..തഞ്ചാവൂർ, കില്ലെകര ,തിരുവിതാംകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിനും അവർ കുടിയേറി ..അവർ പരബരാഗതകച്ചവടക്കാർ ആണ് ..1665 കേരളത്തിലേക്ക് കുടിയേറിയ ലബ്ബമാരെ കണിയാപുരം ,ഇടുക്കി ,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽകാണാം

അവലംബം[തിരുത്തുക]

  1. http://hidaya.do.am/forum/14-1449-1
"http://ml.wikipedia.org/w/index.php?title=ലബ്ബ&oldid=1911294" എന്ന താളിൽനിന്നു ശേഖരിച്ചത്