രേതസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരുഷബീജങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യുല്പാദന സഹായകമായ ദ്രവമാണ് രേതസ് അഥവാ ശുക്ലം . സസ്തനികളിലെ ആൺജീവികളാണ് രേതസ് ഉത്പാദിപ്പിക്കുക. ഈ ദ്രവത്തിലുള്ള ഒരു പുരുഷ ബീജവും സ്ത്രീയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡവും ചേർന്നാൽ ഗർഭധാരണം നടക്കുന്നു.
രേതോധേയം [തിരുത്തുക]
ഉദ്ധരിക്കപ്പെട്ട ശിശ്നത്തിൽ നിന്ന് രേതസ് പുറത്തേക്ക് വരുന്ന പ്രക്രിയയാണ് രേതോധേയം
മറ്റ് ലിങ്കുകൾ [തിരുത്തുക]
- "factors that affect spermatogenesis"
- "Does Semen Have Antidepressant Properties?" By Gordon G. Gallup
- simple article about sperm contents
- Article about semen addiction
- Lisa Jean Moore Ph.D., MPH. In Shining Armor: Representations of sperm in children's books American Sexuality Magazine. Accessed 3-27-07.
|
|||||||||||||||||||||||||||||