മുണ്ടത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുണ്ടത്തോട്
അപരനാമം: കല്ലുരാവി ബീച്ച് മുണ്ടത്തോട്
Coordinates: Unable to parse latitude as a number:{{{അക്ഷാംശം}}}
{{#coordinates:}}: അസാധുവായ അക്ഷാംശം
ഭൂമിശാസ്ത്ര പ്രാധാന്യം {{{ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം}}}
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനം(ങ്ങൾ) കാഞ്ഞങ്ങാട് നഗരസഭ
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671315,671351
++467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അൽ നൂർ മസ്ജിദ്

കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു സ്ഥലമാണ് മുണ്ടത്തോട് . കാഞ്ഞങ്ങാട് നഗരസഭയിലെ പാട്ടക്കൽ മുറിയാനാവി വാർഡ് ഉൾപ്പെടുന്ന സ്ഥലം . നഗര കേന്ദ്രമായ കാഞ്ഞങ്ങാട് നിന്നും അഞ്ചു കിലോമീറ്ററോളം തെക്ക് പടിഞ്ഞാർ ആയാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ കടൽ തീരത്തിലേക്ക് ഇവിടെ നിന്നും അരകിലോമീറ്റര് വ്യത്യാസമേയുള്ളൂ . കല്ലുരാവി ബീച്ച് മുണ്ടത്തോട് എന്നാണ് സാദാരണ അറിയപെടുന്നത് ഹിന്ദുവും മുസ്‌ലിമും മത മൈത്രി യോടെ ജീവിക്കുന്ന ഒരു പ്രദേശമാണിത് അതിനാൽ തന്നെ നാടിൻറെ മുഖ്യ ആകർഷണവും പള്ളിയും അമ്പലവുമാണ്.പാട്ടക്കൽ മുറിയാനാവി വാർഡുകളെ വേർതിരിക്കുന്ന റോഡ് മധ്യഭാഗത്തു കൂടി കടന്നുപോകുന്നു.


വടക്ക് ഭാഗത്തു കൂടി ഒഴുകുന്ന തോടും അതിനു ചുറ്റുമുണ്ടാരുന്ന മുണ്ട ചെടികളുമാണ് നാടിന് ഈ പേര് സമ്മാനിച്ചത് . മധ്യഭാഗത്തായി അൽ നൂർ മസ്ജിദും പടിഞ്ഞാറു ഭാഗത്തായി ശ്രീ കടപ്പുറത്ത് ഭഗവതി ക്ഷേത്രവും നിലകൊള്ളുന്നു . കലാ കായിക രംഗത്ത് എന്നും മുൻപന്തിയിലാണ് ഇവിടുത്തുകാർ ഇതിൽ ക്രിക്കറ്റും ഫുട്ബോളുമാണ് പ്രധാനമായും . സമീപ പ്രദേശത്ത് ഫ്ലഡ് ലൈറ്റ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് എവിടെ നിന്നാണ് , പൂഴി പ്രദേശമായതിനാൽ ഷൂസ് ഉപയോഗിക്കാത്ത കളിയാണ് പ്രചാരത്തിലുള്ളത്. മികച്ച പ്രോത്സാഹനവും കളി സ്ഥലത്തിൻ്റെ ലഭ്യത കുറവുമാണ് ഇവിടുത്തുകാരെ തളർത്തുന്നത്. കൃഷി കഴിഞ്ഞുള്ള വയലാണ് മൈതാനമായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ സമയത്തും ഇ വിടുത്തുകാർക്കു കളിക്കാൻ മൈതാനം ലഭിക്കില്ല . പ്രദേശത്തെ പ്രധാന മൈതാനവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത് കലാപ്രതിഭകൾക്കു എന്നും പ്രോത്സാഹനമായി ഗ്രീൻ സ്റ്റാർ ക്ലബ്ബും ഇവിടെ ഉണ്ട്.


കൃഷിയും മത്സ്യബന്ധനവുമായിരുന്നു ഇവിടുത്തെ മുന്കാമികളുടെ(2000) മുഖ്യ തൊഴിൽ. രാവിലെ ജോലിക്കു പോകുന്നവരുടെ സ്ഥിരം ഒത്തുചേരൽ കേന്ദ്രമായിരുന്നു നാരായണേട്ടൻറെ ചായ കട ഇന്നും നമുക്ക് ഇവിടെ കാണാം ഇളയപ്പൻ നാരായണേട്ടന്റെ ചായ കടയെന്നാണ് ഇന്നും ആതിനെ അറിയപ്പെടുന്നത് പൂഴി മണ്ണാണ് ഇവിടെ സാദാരണയായി കണ്ടു വരുന്നത് നെൽ കൃഷി ഇറക്കിയ പാടാത്ത് വെള്ളരിയും മധുരക്കിഴങ്ങും പച്ചക്കറികളും കൃഷി ചെയ്‌തുവരുന്നു രണ്ടടി കുഴിച്ചാൽ വെള്ളം കിട്ടും . അതിനാൽ തന്നെ വേനൽ കാലത്തും വെള്ളം ശുദ്ധമായ ലഭിക്കും .



അതിരുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുണ്ടത്തോട്&oldid=3316792" എന്ന താളിൽനിന്ന് ശേഖരിച്ചത്