ബാബ സത്യസായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബ സത്യസായി
സംവിധാനംകോടി രാമകൃഷ്ണ
നിർമ്മാണംKaratam Rambabu
അഭിനേതാക്കൾദിലീപ്
അനുഷ്ക ഷെട്ടി
ജയപ്രദ
ശരത് ബാബു
സംഗീതംഇളയരാജ
ഗാനരചനJonnavithula
ഛായാഗ്രഹണംK. K. Senthil Kumar
ചിത്രസംയോജനംMarthand k Venkatesh[1]
രാജ്യംഇന്ത്യ
ഭാഷതെലുഗു, ഒപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നു.
ബജറ്റ്80 crore

സത്യസായി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി കോടി രാമകൃഷ്ണ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ ചലച്ചിത്രമാണ് ബാബാ സത്യസായി. നടൻ ദിലീപാണ് സത്യസായിബാബയുടെ 25 വയസ്സു മുതൽ 85 വയസ്സു വരെയുള്ള ജീവിതം അവതരിപ്പിക്കുന്നത്. തെലുഗു ഭാഷയിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ മറ്റു ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നു. ഇളയരാജ ചിത്രത്തിനു സംഗീതം നൽകുന്നു. കെ.കെ. ശെന്തിൽകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാബയുടെ പിതാവായി ശരത്ബാബുവും മാതാവായി ജയപ്രദയും അഭിനയിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Idlebrain. [www.idlebrain.com www.idlebrain.com]. {{cite news}}: Check |url= value (help); Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാബ_സത്യസായി&oldid=2332737" എന്ന താളിൽനിന്ന് ശേഖരിച്ചത്