ശരത് ബാബു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടനാണ് ശരത് ബാബു. കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശരത് അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് 35 വർഷത്തോളമായി ഉള്ള ശരത് ഏകദേശം 200 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അധികം വേഷങ്ങൾ സഹനടനായിട്ടാണ് മിക്ക ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.