ഫേസ്‌ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Facebook, Inc.
Type Private
Founded Cambridge, Massachusetts
(February 4, 2004)[1]
Headquarters Palo Alto, California
Dublin, Ireland (international headquarters for Europe, Africa, Middle East)
Key people Mark Zuckerberg, Founder and CEO
Dustin Moskovitz, Co-founder
Sheryl Sandberg, COO
Matt Cohler, VP of Product Management
Chris Hughes, Co-founder
Revenue Green Arrow Up Darker.svg 300 million USD (2008 est.)[2]
Employees 700 (November 2008)[3]
Website facebook.com
Type of site Social network service
Advertising Banner ads, referral marketing
Registration Required
Available in Afrikaans, Arabic, Bulgarian, Catalan, Chinese (simplified), Chinese (Hong Kong), Chinese (Taiwan), Croatian, Czech, Danish, Dutch, English (US), English (UK), Filipino, Finnish, French (Canada), French (France), German, Greek, Hebrew, Hungarian, Indonesian, Italian, Japanese, Korean, Lithuanian, Malay,Malayalam, Norwegian (Norway), Polish, Portuguese (Brazil), Portuguese (Europe), Romanian, Russian, Serbian, Slovak, Slovene, Spanish, Spanish (Castile), Swedish, Thai, Turkish, Vietnamese, Welsh
Launched February 2004

സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് വെബ്‌സൈറ്റാണ് ഫേസ്‌ബുക്ക് [1] ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 200 മില്യണ്‍ ഉപയോക്താക്കള്‍ ഉള്ള ഒരു വെബ് സൈറ്റ് ആണ് ഫേസ് ബുക്ക്[4]. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗും ദസ്ടിന്‍ മോസ്കൊവിത്സ് -ഉം ക്രിസ് ഹ്യുസ് -ഉം ചേര്‍ന്നാണ്‌ ആരംഭിച്ചത്‌.


ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും കൂടിയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്.ഫേസ്‌ബുക്കിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ട്.ഗൂഗിളിന്റെ ഓര്‍ക്കട്ട് ആണ് ഒരു ഉദാഹരണം. 2003- ല്‍ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തില്‍ ഒന്നാമത്.Myspace (മൈസ്പേസ് )-ഉം ഓര്‍ക്കുട്ട്(orkut)-ഉം രണ്ടും മൂന്നും സ്ഥാനത്ത് നില്കുന്നു.

[തിരുത്തുക] ഇന്ത്യയില്‍

ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളായ‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്ബുക്കില്‍ ആശയവിനിമയം നടത്താം[5].

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം