പഞ്ചാബി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഞ്ചാബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബി (വിവക്ഷകൾ) എന്ന താൾ കാണുക. പഞ്ചാബി (വിവക്ഷകൾ)
പഞ്ചാബി
ਪੰਜਾਬੀ پنجابی Pañjābī
സംസാരിക്കുന്നത് : ഇന്ത്യഏകദേശം 3 കോടി [1] പാകിസ്താൻ8 കോടി ,
കാനഡ 2.8 ലക്ഷം [2], യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീൻസ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങൾ. 
പ്രദേശം: പഞ്ചാബ്‌
ആകെ സംസാരിക്കുന്നവർ: പടിഞ്ഞാറൻ 6.1-6.2 കോടി
കിഴക്കൻ: 2.8 കോടി
സിറൈകി: 1.4 കോടി
ആകെ 10.4 കോടി 
റാങ്ക്: 10-14
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   പടിഞ്ഞാറൻ ഇന്തോ-ആര്യൻ
    പഞ്ചാബി 
ലിപിയെഴുത്ത് ശൈലി: ഷാമുഖി , ഗുർമുഖി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഇന്ത്യ പഞ്ചാബ്‌, ദില്ലി, ഹരിയാന
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: pa
ISO 639-2: pan
ISO 639-3:
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുർമുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی ) പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും[3],ഇന്ത്യയിലെ പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ്‌ മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.


[തിരുത്തുക] ലിപി

Punjabi gurmukhi shahmukhi devanagari.png

ഇന്ത്യയിൽ ഗുർമുഖി ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും രൂപാന്തര‍പ്പെട്ട ഷാമുഖി എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

  1. 2001 Census Data


[തിരുത്തുക] അവലംബം

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
  2. http://www12.statcan.ca/english/census01/products/standard/themes/RetrieveProductTable.cfm?Temporal=2001&PID=55536&APATH=3&GID=431515&METH=1&PTYPE=55440&THEME=41&FOCUS=0&AID=0&PLACENAME=0&PROVINCE=0&SEARCH=0&GC=0&GK=0&VID=0&FL=0&RL=0&FREE=0
  3. https://www.cia.gov/library/publications/the-world-factbook/geos/pk.html#People
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ കാ·സം·തി
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"http://ml.wikipedia.org/w/index.php?title=പഞ്ചാബി_ഭാഷ&oldid=1283477" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ