ലിങ്ക്ഡ്ഇൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | പൊതു ജനങ്ങൾക് |
|---|---|
| സുസ്ഥാപിതം | സാന്റ മോണിക്ക, കാലിഫോർണിയ (2003) |
| സ്ഥാപകൻ | Reid Hoffman |
| Headquarters | Mountain View, കാലിഫോർണിയ, യു എസ് |
| Area served | ലോകം മൊത്തം |
| Revenue | $243 million (2010) |
| Net income | $15 million (2010) |
| Slogan | Relationships Matter |
| Website | linkedin.com |
| Alexa rank | |
| Type of site | Social network service |
| Advertising | Google, AdSense |
| Registration | വേണം |
| Available in | ഇംഗ്ലീഷ്,ഫ്രഞ്ച്,ജർമൻ, ഇറ്റാലിയൻ,റഷ്യൻ,തുർകിഷ്, ജാപ്പനീസ്, പോർച്ചുഗീസ്,സ്പാനിഷ്, റോമാനിയൻ |
| Launched | മെയ് 5, 2003 |
| Current status | Active |
ലിങ്ക്ഡ്ഇൻ ഒരു ബിസ്സിനെസ്സുമായി ബന്ധപ്പെട്ട സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് ആണ്. 2002 ഡിസംബറിൽ തുടങ്ങി പക്ഷെ 2003 മെയ്യിലാണ് പുറപ്പെടുവിച്ചത്. പ്രഫഷണൽ നെറ്റ് വർക്കിംഗിന് വേണ്ടിയാണ് ഇതു കൂടുതലായും ഉപയോഗിച്ച് വരുന്നത്.2011 നവംബർ 3 വരെ 200 രാജ്യങ്ങളിൽ നിന്നായി 135 മില്യൺ രേജിസ്ട്രെഷനുകളാണ് ഉണ്ടായത്[അവലംബം ആവശ്യമാണ്]. ഈ സൈറ്റ് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, റോമാനിയൻ, റഷ്യൻ, തുർകിഷ്, ജാപ്പനീസ് എന്നീ ഭാഷകളിലും ലഭ്യമാണ്.