പറക്കും അണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറക്കും അണ്ണാൻ
Squirrel Glider[1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
Infraclass: Marsupialia
നിര: Diprotodontia
കുടുംബം: Petauridae
ജനുസ്സ്: Petaurus
വർഗ്ഗം: P. norfolcensis
ശാസ്ത്രീയ നാമം
Petaurus norfolcensis
(Kerr, 1792)
Squirrel Glider range

പെറ്റാറസ് എന്ന സസ്തനി ജനുസ്സിലെ ഒരിനം സഞ്ചിമൃഗമാണ് പറക്കും അണ്ണൻ അഥവാ പറക്കും പോസ്സം - Squirrel Glider. (ശാസ്ത്രനാമം: Petaurus norfolcensis) തെന്നിത്തെന്നിയാണ് ഇവയുടെ പറന്നുള്ള സഞ്ചാരം. ഒറ്റപ്പറക്കലിൽ ഇവ ഏകദേശം 100 മീറ്റർ വരെ സഞ്ചരിക്കും. 12 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. പറക്കും അണ്ണാന്റെ രോമം നിറഞ്ഞ വാലിന് 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ശരീരമാസകലം ചാര നിറമുള്ള ഇവയുടെ മൂക്കു മുതൽ മുതുകിന്റെ അഗ്രം വരെ കറുത്ത വരകൾ കാണപ്പെടുന്നു. സാധാരണയായി രാത്രിയിലാണ് ഇവ ഇര തേടി പറക്കുന്നത്. പ്രാണികളെയും ചെറു ജീവികളെയും ആഹാരമാക്കുന്ന ഇവ പൂമ്പൊടി, തേൻ, മരത്തിന്റെ കറ എന്നിവയും ആഹാരമാക്കുന്നു.

അവലംബം[തിരുത്തുക]

  1. Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. p. 55. ISBN 0-801-88221-4. 
  2. Winter, J., Lunney, D., Denny, M., Burnett, S. & Menkhorst, P. (2008). Petaurus norfolcensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 28 December 2008. Database entry includes justification for why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പറക്കും_അണ്ണാൻ&oldid=1977457" എന്ന താളിൽനിന്നു ശേഖരിച്ചത്