പപ്പി ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പപ്പി ലിനക്സ്
250px
Screenshot-puppylinux-420-dt.png
Screenshot of Puppy Linux 4.2 'Deep Thought'
വെബ് സൈറ്റ്: www.puppylinux.org
നിർമ്മാതാവ് : Barry Kauler and the Puppy community
ഒ.എസ്. കുടുംബം: ലിനക്സ്
സോഴ്സ് മാതൃക: Open source
നൂതന പൂർണ്ണരൂപം: 5.2.8[1] / ഓഗസ്റ്റ് 17 2011 (2011-08-17), 290 ദിവസങ്ങൾ മുമ്പ്[2]
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: Live CD and aged systems
പാക്കേജ് മാനേജർ: PetGet
കേർണൽ തരം: Monolithic
യൂസർ ഇന്റർഫേസ് JWM / IceWM + ROX Desktop
സോഫ്റ്റ്‌വെയർ അനുമതി പത്രിക: various
നിജ സ്ഥിതി: Current

വളരെ ചെറിയ ഒരു ലൈവ് സിഡി ലിനക്സ് വിതരണമാണ് പപ്പി ലിനക്സ്.കുറഞ്ഞത് 64MB റാം മെമ്മറി ഉള്ള കമ്പ്യൂട്ടറുകളിൽ വരെ പപ്പി ലിനക്സ് പ്രവർത്തിക്കും.ഓപ്പറേറ്റിങ്ങ് സിസ്റ്റം മൊത്തത്തിൽ റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കാം എന്നതിനാൽ ഈ ലിനക്സ് പതിപ്പിന് വേഗത കൂടുതലായിരിക്കും.100MB-യോളമാണ് അടിസ്ഥാന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.ഇതിൽ സാധാരണ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കുള്ള വിവിധ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പപ്പി ഒരു സ്വതന്ത്ര ലിനക്സ് വിതരണമാണ്.അതായത് ഡെബിയൻ,ഫേഡോറ തുടങ്ങിയ മുൻനിര ലിനക്സ് വിതരണങ്ങളെ അടിസ്ഥാനമാക്കിയല്ല പപ്പി ലിനക്സ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

[തിരുത്തുക] പ്രത്യേകതകൾ

സോഫ്റ്റ്‌വെയർ പാക്കേജുകൾ മാനേജ് ചെയ്യാൻ പെറ്റ്ഗെറ്റ്(PetGet) എന്ന സിസ്റ്റമാണ് പപ്പി ഉപയോഗിക്കുന്നത്.സി.ഡി.ഡ്രൈവ്, യു.എസ്.ബി ഡ്രൈവ്, മെമ്മറി കാർഡ്, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തുടങ്ങിയവയിൽ നിന്ന് പപ്പി വർക്ക് ചെയ്യിക്കാനാവും.മെമ്മറി ഉപയോഗം കുറക്കാനായി JWM വിൻഡോ മാനേജറുകളാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] അവലംബം

  1. Lucid Puppy 5.2.8 released
  2. Kauler, Barry. "Lucid puppy 5.2.8 released". http://bkhome.org/blog/?viewDetailed=02418. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പപ്പി_ലിനക്സ്&oldid=1292323" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ