നയ്ദോർഫ് വേരിയേഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Moves | 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6 |
|---|---|
| ECO | B90–B99 |
| Named after | Miguel Najdorf |
| Parent | Sicilian Defence |
| Chessgames.com opening explorer | |
നയ്ദോർഫ് വേരിയേഷൻ എന്നത് സിസിലിയൻ ഡിഫൻസിലെ ഒരു ഓപ്പണിങ്ങ് രീതിയാണ്. അർജന്റീനിയൻ ഗ്രാൻഡ് മാസ്റ്റർ ആയ മിഗ്വൽ നയ്ദോർഫിനെ അനുസ്മരിച്ചാണ് ഈ പേർ നൽകപ്പെട്ടത്.
[തിരുത്തുക] നയ്ദോർഫ് വേരിയേഷൻ
സിസിലിയൻ ഡിഫൻസിൽ 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6.. ഇപ്രകാരമാണ് കരുനീക്കങ്ങൾ പുരോഗമിയ്ക്കുക .