ഫൂൾസ് മേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
e8 black രാജാവ്
f8 black ആന
g8 black കുതിര
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e5 black കാലാൾ
g4 white കാലാൾ
h4 black രാജ്ഞി
f3 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
d2 white കാലാൾ
e2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
ഫൂൾസ് മേറ്റ് – വെളുപ്പ് ചെക്ക്മേറ്റ് ആയിരിക്കുന്നു.
ഫൂൾസ് മേറ്റ് കാണിക്കുന്ന അനിമേഷൻ

ചെസ്സ് കളിയുടെ ആരംഭനിലയിൽ നിന്നും, സാധ്യമായ ഏറ്റവും കുറവ് നീക്കങ്ങൾ കൊണ്ടുള്ള ചെക്ക്മേറ്റാണ് ഫൂൾസ് മേറ്റ്. "രണ്ടു നീക്ക ചെക്ക്മേറ്റ്" എന്നും ഇത് അറിയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ഉദാഹരണത്തിന്റെ നീക്കങ്ങളാണ് ചുവടെ:

1. f3 e5
2. g4?? Qh4#

ശേഷം വരുന്ന പൊസിഷൻ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. (പാറ്റേണ്ണിൽ വേണമെങ്കിൽ ചെറിയ വ്യത്യാസങ്ങൾ വരാം. വെള്ളയ്ക്ക് 1.f3 നീക്കുന്നതിനു പകരം 1.f4 ഉം g-കാലാൾ ആദ്യവും കറുപ്പിന് 1...e5 ന് പകരം 1...e6 നീക്കാവുന്നതാണ്.)

"https://ml.wikipedia.org/w/index.php?title=ഫൂൾസ്_മേറ്റ്&oldid=2381851" എന്ന താളിൽനിന്ന് ശേഖരിച്ചത്