നിംസോ-ഇന്ത്യൻ പ്രതിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nimzo-Indian Defence
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e6 black കാലാൾ
f6 black കുതിര
b4 black ആന
c4 white കാലാൾ
d4 white കാലാൾ
c3 white കുതിര
a2 white കാലാൾ
b2 white കാലാൾ
e2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1.d4 Nf6 2.c4 e6 3.Nc3 Bb4
ECO E20–E59
ഉത്ഭവം EnglischBlackburne, London 1883
Named after Aron Nimzowitsch
Parent Indian Defence
Chessgames.com opening explorer

ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് നിംസോ-ഇന്ത്യൻ പ്രതിരോധം. ഇതിലെ പ്രാഥമികനീക്കങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.

1. d4 Nf6
2. c4 e6
3. Nc3 Bb4

മറ്റൊരു നീക്കക്രമായ 1.c4 e6 2.Nc3 Nf6 3.d4 Bb4 എന്നതിലൂടെയും നിംസോ-ഇന്ത്യൻ പ്രതിരോധം സാധ്യമാണ്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ നിംസോ ഇന്ത്യന്റെ സ്ഥാനം E20–E59 എന്നിവയിലാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രാരംഭനീക്കത്തെ മാസ്റ്റർ ലെവൽ ചെസ്സ് തലത്തിലേക്ക് പരിചയപ്പെടുത്തിയ ഗ്രാൻറ്റ്മാസ്റ്ററായ ആരോൺ നിംസോവിറ്റ്സ്ച് ആണ് ഹൈപ്പർമോഡേൺ തലത്തിലുള്ള ഈ പ്രാരംഭനീക്കം രൂപീകരിച്ചത്. മറ്റു ഇന്ത്യൻ പ്രാരംഭനീക്കങ്ങളെ പോലെ പെട്ടെന്നുള്ള ഫിയാൻഷിറ്റോ നിംസോ ഇന്ത്യനിൽ നടക്കുന്നില്ല. എങ്കിലും, ...b6, ...Bb7 എന്നീ നീക്കങ്ങളിലൂടെ കറുപ്പിന് അത് സാധ്യമാകുന്നുതാണ്. വെളുത്ത കുതിരയെ പിൻ ചെയ്തു കൊണ്ട് കറുപ്പ് 4.e4 എന്ന ഭീഷണിയ്ക്ക് തടയിടുകയും ഒരു വരിയിൽ രണ്ടു കാലാൾ വരുന്ന ഡബ്ബിൾഡ് പോൺസ് എന്ന അവസ്ഥാഭീഷണി വെളുപ്പിനെതിരെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ, മധ്യത്തിൽ കൂടുതൽ കാലാൾ നിയന്ത്രണം നേടുന്നതിലും കറുപ്പിനെതിരെ തുരുപ്പുചീട്ടായി ചില കരുക്കളുടെ ഡെവല്‌മെന്റുകൾ നടത്തുന്നതിനുമായിരിക്കും വെളുപ്പ് ശ്രമിക്കുക.

റബിൻസ്റ്റെയ്ൻ സിസ്റ്റം 4.e3[തിരുത്തുക]

abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e6 black കാലാൾ
f6 black കുതിര
b4 black ആന
c4 white കാലാൾ
d4 white കാലാൾ
c3 white കുതിര
e3 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
4.e3 ശേഷമുള്ള പൊസിഷൻ

നിംസോ ഇന്ത്യനെതിരെയുള്ള സാധാരണയായുള്ള വെളുപ്പിന്റെ മികച്ച ഒരു രീതിയാണ് റബിൻസ്റ്റെയ്ൻ സിസ്റ്റം (അകൈബ റബിൻസ്റ്റെയ്‌നു ശേഷം പേര് നല്കപ്പെട്ടു).

4...0-0 മെയിൻ ലെൻ: 4.e3 0-0 5.Bd3 d5 6.Nf3 c5 7.0-0[തിരുത്തുക]

abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
f8 black തേര്
g8 black രാജാവ്
a7 black കാലാൾ
b7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e6 black കാലാൾ
f6 black കുതിര
c5 black കാലാൾ
d5 black കാലാൾ
b4 black ആന
c4 white കാലാൾ
d4 white കാലാൾ
c3 white കുതിര
d3 white ആന
e3 white കാലാൾ
f3 white കുതിര
a2 white കാലാൾ
b2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
c1 white ആന
d1 white രാജ്ഞി
f1 white തേര്
g1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
4.e3 0-0 5.Bd3 d5 6.Nf3 c5 7.0-0 ശേഷമുള്ള പൊസിഷൻ

കറുപ്പിന്റെ ഏറ്റവും ഇണങ്ങുന്നതും ആവർത്തിക്കപ്പെടുന്നതുമായ പ്രതികരണമാണ് 4...0-0. 5.Bd3 d5 6.Nf3 c5 7.0-0 എന്നീ നീക്കങ്ങളുടെ മെയിൻ ലൈൻ തുടരുന്ന് ചിത്രത്തിൽ കാണിച്ചിരിക്കുന്ന പൊസിഷനിൽ എത്തുന്നു.

വെളുപ്പ് രാജാവിന്റെ ഭാഗത്തെ ഡെവല്‌മെന്റുകൾ പൂർത്തിയാക്കുകയും കറുപ്പ് കാലാളുകളെകൊണ്ട് മധ്യഭാഗത്ത് തുല്യ നിയന്ത്രണം നേടുകയും ചെയ്യുന്ന ഈ നിലയിൽ നിന്നുള്ള പ്രധാന തുടർനീക്കങ്ങളാണ് ചുവടെ:


7...dxc4 8.Bxc4 Nbd7 (പർമ വേരിയേഷൻ)
7...dxc4 8.Bxc4 cxd4 9.exd4 b6 (കാർപോവ് വേരിയേഷൻ)
7...dxc4 8.Bxc4 Nc6 9.a3 Ba5 (ലാർസെൻ വേരിയ്ഷൻ)
7...Nc6 8.a3 Bxc3 9.bxc3 dxc4 10.Bxc4 Qc7 (പ്രധാന വേരിയേഷൻ)
7...Nc6 8.a3 Bxc3 9.bxc3 Qc7 (ഖാസിൻ വേരിയേഷൻ)
7...Nbd7 (അവെർബഖ് വേരിയേഷൻ)

4...0-0: Ne2 നീക്കത്തോടെയുള്ള ലൈനുകൾ[തിരുത്തുക]

5.Nge2 (രേഷെവ്സ്കി വേരിയേഷൻ)
5.Bd3 d5 6.Ne2 (മോഡേൺ വേരിയേഷൻ)

4...c5[തിരുത്തുക]

4...b6[തിരുത്തുക]

5.Ne2 Ba6 (ഫിഷർ വേരിയേഷൻ)
5.Ne2 c5 (റോമാനിഷിൻ-സാഖിസ് വേരിയേഷൻ)
5.Ne2 Ne4 (അമേരിക്കൻ വേരിയേഷൻ)
5.Ne2 Bb7
5.Bd3 Bb7 6.Nf3 0-0 7.0-0 d5 (ക്ലാസ്സിക്കൽ ഫിയാൻഷിറ്റോ അഥവാ ടാൽ വേരിയേഷൻ)
5.Bd3 Bb7 6.Nf3 0-0 7.0-0 c5 (കെരെസ് വേരിയേഷൻ)
5.Bd3 Bb7 6.Nf3 Ne4 (ഡച്ച് വേരിയേഷൻ)

ക്ലാസ്സിക്കൽ വേരിയേഷൻ (കാപബ്ലാങ്ക വേരിയേഷൻ) 4.Qc2[തിരുത്തുക]

കാസ്പറോവ് വേരിയേഷൻ 4.Nf3[തിരുത്തുക]