മിഗ്വൽ നയ്ദോർഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഗ്വൽ നയ്ദോർഫ്
Miguel Najdorf

Miguel Najdorf
മുഴുവൻ പേര് Mendel (Mieczysław) Najdorf
രാജ്യം അർജന്റീന
ജനനം 1910 ഏപ്രിൽ 15(1910-04-15)
Grodzisk Mazowiecki, വാഴ്‌സ, പോളണ്ട്
മരണം 1997 ജൂലൈ 4(1997-07-04) (പ്രായം 87)
Málaga, സ്പെയിൻ
സ്ഥാനം Grandmaster
ഉയർന്ന റേറ്റിങ് 2540 (ജൂലൈ 1972)

ഒരു അർജന്റീനിയൻ ചെസ്സ് ഗ്രാന്റ്മാസ്റ്ററായിരുന്നു മിഗ്വൽ നയ്ദോർഫ് (ജനനം: ഏപ്രിൽ 15, 1910 മരണം: ജൂലായ് 4, 1997).[1] പോളണ്ടിൽ ജനിച്ച ജൂത വംശജനായ നയ്ദോർഫ് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അർജന്റീനയിൽ അഭയം തേടുകയായിരുന്നു. നയ്ദോർഫ് ജന്മനാടായ പോളണ്ടിനെ 4 ചെസ്സ് ഒളിമ്പ്യാഡുകളിൽ പ്രതിനിധീകരിയ്ക്കുകയുണ്ടായി.[1] 1939 മുതൽ 1947 വരെയുള്ള കാലയളവിൽ ഏറ്റവും മികച്ച വിജയങ്ങൾ നയ്ദോർഫ് കൈവരിയ്ക്കുകയുണ്ടായി.

സംഭാവനകൾ[തിരുത്തുക]

സിസിലിയൻ ഡിഫൻസിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓപ്പണിങ്ങ് രീതിയ്ക്ക് ഇദ്ദേഹത്തിന്റെ പേർ നൽകപ്പെട്ടിട്ടുണ്ട് - നയ്ദോർഫ് വേരിയേഷൻ. 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Miguel Najdorf എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മിഗ്വൽ_നയ്ദോർഫ്&oldid=1887977" എന്ന താളിൽനിന്നു ശേഖരിച്ചത്