ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹി കന്റോൺ‌മെന്റ്
Coordinates: (find coordinates)[[Category:ഡെൽഹി location articles needing coordinates|ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്]]
രാജ്യം  ഇന്ത്യ
സംസ്ഥാനം ഡെൽഹി
ജില്ല(കൾ) തെക്ക് പടിഞ്ഞാറ് ഡെൽഹി
ജനസംഖ്യ 124 (2001)
സമയമേഖല IST (UTC+5:30)


ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയുടെ ഭരണ നടത്തിപ്പ് സ്ഥാപനങ്ങളിൽ ഒന്നാണ് ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്. ഇതിന്റെ ചെറുരൂപമായി ഡെൽഹി കാന്റ് എന്നറിയപ്പെടുന്നു. 2001 ലെ ജനസംഖ്യാ കണക്ക് പ്രകാരം ഇതിന്റെ കീഴിലുള്ള ജനസംഖ്യ 124,452 ആണ്. ഇതിന്റെ സ്ഥാപനം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയാ‍ണ്.


[തിരുത്തുക] സ്ഥിതിവിവരകണക്കുകൾ

2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ജൻസംഖ്യ [1] 124,452. ഇതിൽ പുരുഷ വിഭാഗം 61%, സ്ത്രീ ശതമാനം 39% വും ആണ്. ശരാശരി സാക്ഷരത നിരക്ക് 77%. ഇതിൽ പുരുഷ സാക്ഷരത നിരക്ക് 83% വും സ്ത്രീ സാക്ഷരത നിരക്ക് 68% വും ആണ്. ഇവിടുത്തെ 12% ജനസംഖ്യ 6 വയസ്സിൽ താഴെ ഉള്ളവരാണ്.

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ