ജന്തർ മന്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹിയിലെ ജന്തർ മന്തറിൽ നിന്നുള്ള മറ്റൊരു ദൃശ്യം.
ഡെൽഹിയിലെ ജന്തർ മന്തർ.
ഉജ്ജയിനിലെ ജന്തർ മന്തറിന്റെ വേദ ശാല ചിത്രം

ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകർണ്ണവും അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തർ മന്തർ എന്നറിയപ്പെടുന്ന യന്ത്ര മന്ദിർ.


18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.

ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Jantar Mantar (Jaipur) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Commons:Category
വിക്കിമീഡിയ കോമൺസിലെ Jantar Mantar (Delhi) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

"http://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ&oldid=1029707" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ