ഗുഡ്‌ഗാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുഡ്‌ഗാവ് गुड़गांव |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | ഹരിയാന |
| ജില്ല(കൾ) | ഗുഡ്‌ഗാവ് |
| ആസൂത്രണ ഏജൻസി | ഹരിയാന അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി |
| ജനസംഖ്യ | 228 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 220 m (722 ft) |
സ്ഥാനം: 28°28′N 77°02′E / 28.47°N 77.03°E ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുഡ്‌ഗാവ് (ഹിന്ദി: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. [1]. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ്‌ഗാവ്[അവലംബം ആവശ്യമാണ്].