ടൈറ്റാനിക് (ചലച്ചിത്രം)
| Titanic | |
|---|---|
Theatrical release poster |
|
| സംവിധാനം | ജെയിംസ് കാമറൂൺ |
| നിർമ്മാണം | James Cameron Jon Landau |
| രചന | James Cameron |
| അഭിനേതാക്കൾ | Leonardo DiCaprio Kate Winslet Billy Zane Kathy Bates Frances Fisher Victor Garber Gloria Stuart Bernard Hill Danny Nucci Bill Paxton |
| സംഗീതം | James Horner |
| ഛായാഗ്രഹണം | Russell Carpenter |
| ചിത്രസംയോജനം | Conrad Buff James Cameron Richard A. Harris |
| സ്റ്റുഡിയോ | Lightstorm Entertainment |
| വിതരണം | USA/Canada Paramount Pictures International 20th Century Fox |
| റിലീസിങ് തീയതി | December 19, 1997 |
| സമയദൈർഘ്യം | 194 min |
| രാജ്യം | United States |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | US$200 million[1][2][3][4][5][6] |
| ബോക്സ് ഓഫീസ് | $1,842,879,955[1] - $1,848,813,795[2] |
ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ടൈറ്റാനിക്'(11 ഓസ്കാർ) [7] അക്കാദമി അവാർഡിനായുള്ള നാമ നിർദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദേശങ്ങളാണ് ലഭിച്ചത് [8]. ലിയൊനാർഡോ ഡി കാപ്രിയൊ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ് കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് - 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തി.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Box office statistics for Titanic (1997)". Box Office Mojo. Retrieved October 15, 2006.
- ↑ 2.0 2.1 Movie Titanic - Box Office Data, News, Cast Information - The Numbers
- ↑ "CANOE - JAM! Movies - Artists - Cameron, James: Billion-dollar baby". Jam.canoe.ca. 1998-02-07. ശേഖരിച്ചത് 2009-07-28.
- ↑ Garrett, D., 2007. Big-budget bang-ups. Variety, [internet] 20 April. Available at Variety.com [Accessed 16 November 2009]. Archived at Webcitation.org
- ↑ Sandler, K.S. & Studlar, G. eds., 1999. Titanic: Anatomy of a Blockbuster. Piscataway, NJ: Rutgers University Press.
- ↑ Welkos, R., 1998. The $200-Million Lesson of 'Titanic'. Los Angeles Times, [internet] 11 February. Available at Articles.latimes.com [Accessed 12 December 2009]. Archived at Webcitation.org.
- ↑ http://news.bbc.co.uk/2/hi/entertainment/6401799.stm
- ↑ http://news.bbc.co.uk/2/hi/entertainment/6401799.stm