ആർ.എം.എസ്. ടൈറ്റാനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈറ്റാനിക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ടൈറ്റാനിക് (വിവക്ഷകൾ) എന്ന താൾ കാണുക. ടൈറ്റാനിക് (വിവക്ഷകൾ)
RMS Titanic 3.jpg
1912, ഏപ്രിൽ 10-ന് ടൈറ്റാനിക് ഇംഗ്ലണ്ടിലെ സൗത്താമ്പ്റ്റണിൽ നിന്ന് പുറപ്പെടുന്നു
Career
പേര്: RMS Titanic
ഉടമസ്ഥൻ: White Star flaga.svg White Star Line
റജിസ്റ്റർ ചെയ്ത തുറമുഖം: Liverpool
സഞ്ചാരമാർഗ്ഗം: Southampton to New York City
നിർമ്മിച്ചത്: Harland and Wolff yards in Belfast, UK
യാർഡ് നമ്പർ: 401
Laid down: 31 March 1909
Launched: 31 May 1911
Christened: Not christened
Completed: 31 March 1912
Maiden voyage: 10 April 1912
Identification: Radio Callsign "MGY"
UK Official Number: 131428
Fate: Sank after hitting an iceberg on 15 April 1912
General characteristics
Class and type: Olympic-class ocean liner
Tonnage: 46,328 gross register tons (GRT)
Displacement: 52,310 tons
Length: 882 ft 9 in (269.1 m)
Beam: 92 ft 6 in (28.2 m)
Height: 175 ft (53.3 m) (Keel to top of funnels)
Draught: 34 ft 7 in (10.5 m)
Decks: 9 (Lettered A through G with boilers below)
Installed power:
Propulsion:
  • Two bronze triple-blade wing propellers
  • One bronze quadruple-blade centre propeller.
Speed:
  • 21 knots (39 km/h; 24 mph)
  • 23 knots (43 km/h) (maximum)
Capacity:

Passengers and crew (fully loaded):

  • 3547

Staterooms (840 total):

  • First Class: 416
  • Second Class: 162
  • Third Class: 262
  • plus 40 open berthing areas

വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു ആർ.എം.എസ്. ടൈറ്റാനിക് . ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വുൾഫ് കപ്പൽ നിർമ്മാണ ശാലയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ,ആദ്യത്തെ യാത്രയിൽ തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന്‌ മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.ഇംഗ്ലണ്ടിലെ സതാം|പ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കന്നി യാത്ര.ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100-ആമത് വാർഷികം 2012 ഏപ്രിൽ മാസത്തിൽ. [3]

[തിരുത്തുക] അവലംബം

  1. 1.0 1.1 Beveridge, Bruce; Hall, Steve (2004). "Ismay's Titans". Olympic & Titanic. West Conshohocken, PA: Infinity. താളുകൾ. page 1. ISBN 0741419491. 
  2. Chirnside, Mark (2004). The Olympic-Class Ships. Stroud, England: Tempus. താളുകൾ. p 43. ISBN 0752428683. 
  3. "Titanic Inquiry Project - Electronic copies of British and American inquiries into the disaster". http://www.titanicinquiry.org/, ശേഖരിച്ചത്: നവംബർ 3, 2009. 

"http://ml.wikipedia.org/w/index.php?title=ആർ.എം.എസ്._ടൈറ്റാനിക്&oldid=1309529" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ