ചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചൂരൽ (വിവക്ഷകൾ) എന്ന താൾ കാണുക. ചൂരൽ (വിവക്ഷകൾ)
ചൂരൽ
Calamus rotang Ypey33.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiosperms
ക്ലാസ്സ്‌: Monocots
നിര: Commelinids
കുടുംബം: Arecaceae
ഉപകുടുംബം: Calamoideae
ജനുസ്സ്: Calamus
വർഗ്ഗം: C. rotang
ശാസ്ത്രീയ നാമം
Calamus rotang
L.

മുളയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചൂരൽ. കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു[1].

ചൂരൽ കൊണ്ടുള്ള കസേരകൾ
ചൂരൽ കൊണ്ടുള്ള സോഫാ സെറ്റ്

രസഗുണങ്ങൾ[തിരുത്തുക]

സവിശേഷതകൾ[തിരുത്തുക]

പടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. മുളയുടെ തണ്ടിനോട് സാമ്യമുള്ളതും[2] മഞ്ഞ നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമായ തണ്ടുകളുടെ മുട്ടുകളിൽ നിന്നും ഇലത്തണ്ടുകൾ ഉണ്ടാകുന്നു. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ചൂരൽ&oldid=1841533" എന്ന താളിൽനിന്നു ശേഖരിച്ചത്