ഗോവിന്ദ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഗോവിന്ദ | |
ഗോവിന്ദ |
|
|
5th
|
|
|---|---|
|
|
|
| നിലവിൽ | |
| പദവിയിൽ ജൂൺ 03 2004 |
|
| മുൻഗാമി | രാം നായിക് |
| നിയോജക മണ്ഡലം | മുംബൈ വടക്ക് |
|
|
|
| ജനനം | ഡിസംബർ 21, 1963 വിരാർ, താനെ, മുംബൈ |
| ജനനത്തിലെ പേര് | ഗോവിന്ദ് അരുൺ അഹൂജ |
| രാഷ്ടീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിതപങ്കാളി(കൾ) | സുനിത അഹുജ |
| കുട്ടികൾ | 2 |
| ഭവനം | മുംബൈ |
| വൈദഗ്ദ്ധ്യം | അഭിനേതാവ്, തിരകഥാ കൃത്ത് , സിനിമ നിർമാതാവ്, രാഷ്ട്രീയ നേതാവ് |
| മതം | ഹിന്ദു |
| As of ഫെബ്രുവരി 19, 2008 Source: [1] |
|
ബോളിവുഡ് ഹിന്ദി സിനിമ രംഗത്തെ ഒരു പ്രമുഖ നടനും രാഷ്ട്രീയനേതാവുമാണ് ഗോവിന്ദ.(ഹിന്ദി: गोविंदा; പഞ്ചാബി: ਗੋਵਿਨ੍ਦ) ( ജനനം: ഡിസംബർ 21, 1963)[1]. ഗോവിന്ദ് അരുൺ അഹൂജ എന്നാണ് യഥാർത്ഥപേര്. ഇപ്പോൾ എംപിയായ ഇദ്ദേഹം മുംബൈ നോർത്ത് നിയോജകമണ്ഡലത്തേയാണ് പ്രതനിധീകരിക്കുന്നത്. ഹിന്ദി സിനിമയിൽ അദ്ദേഹം 120 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
ആങ്കേൻ, കൂലി നം. 1, ഹസീന മാൻ ജായേംഗി, പാർട്ണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ഉള്ളടക്കം |
അവാർഡുകൾ [തിരുത്തുക]
- 1997 - പ്രത്യേക ഫിലിം ഫെയർ അവാർഡ് സാജൻ ചലേ സസുരാൽ
- 1998 - സീ സിനി അവാർഡ് for ദുൽഹേ രാജ
- 1998 - സ്ക്രീൻ അവാർഡ് സ്പെഷൽ [2]
- 1999 - സീ സിനി അവാർഡ് - മികച്ച ഹാസ്യ നടൻ - ബഡെ മിയ ചോട്ടെ മിയ
- 1999 - ഫിലിം ഫെയർ മികച്ച ഹാസ്യ നടൻ ഹസീന മാൻ ജായെംഗി
- 2000 - മികച്ച് ഹാസ്യ നടൻ - ഹസീന മായ് ജായെംഗി
- 2002 - ഐഫ മികച്ച ഹാസ്യ നടൻ for ജോഡി നം. 1
- 2007 - "തികഞ്ഞ ഹാസ്യ വേഷം " [3] [4]
- 2007 - മികച്ച തിരിച്ചു വരവ് ..എം. ടി. വി അവാർ ഡ് [5]
- 2008 - അപസ്വര അവാർഡ് , "NDTV Imagine Best Jodi of the Year 2007" along with സൽമാൻ ഖാൻ . [6]
- 2008 - സീ സിനി അവാർഡ് - മികച്ച സഹ നടൻ - പാർട്ണർ
- 2008 - ഐഫ .. മികച്ച ഹാസ്യ നടൻ പാർട്ണർ
അഭിനയിച്ച ചലച്ചിത്രങ്ങൾ [തിരുത്തുക]
| Title | Year | Role | Other Notes | |
|---|---|---|---|---|
| Ilzaam | 1986 | Ajay Sharma/Vijay | ||
| Tan-Badan | 1986 | Ravi Pratap | ||
| Love 86 | 1986 | Vikram Doshi | ||
| Sadaa Suhagan | 1986 | Ravi | ||
| Mera Lahoo | 1987 | |||
| Marte Dam Tak | 1987 | Jai | ||
| Khudgarz | 1987 | Kumar Saxena | ||
| Dadagiri | 1987 | Suraj | ||
| Pyaar Karke Dekho | 1987 | Ravi Kumar | ||
| Jeete Hain Shaan Se | 1988 | Iqbal Ali | ||
| Hatya | 1988 | Sagar | ||
| Aakhri Baazi | 1989 | Ram Kumar | ||
| Jung Baaz | 1989 | Arjun Srivastav | ||
| Do Qaidi | 1989 | Kanu | ||
| Teri Payal Mere Geet | 1989 | Premi | ||
| Awaargi | 1990 | Dhiren Kumar | ||
| Maha-Sangram | 1990 | |||
| Swarg | 1990 | Krishna | ||
| Izzatdaar | 1990 | Vijay | ||
| Hum | 1991 | Vijay | ||
| Shola Aur Shabnam | 1992 | Karan | ||
| Jaan Se Pyaara | 1992 | Inspector Jai/Sunder | Double Role | |
| Aankhen | 1993 | Bunnu/Gaurishankar | Double Role | |
| Ekka Raja Rani | 1994 | Sagar | ||
| Raja Babu | 1994 | Raja Singh | ||
| Khuddar | 1994 | Siddarth | ||
| Dulaara | 1994 | Raja | ||
| Coolie No. 1 | 1995 | Raju | Nominated for Filmfare Best Actor Award | |
| Saajan Chale Sasural | 1996 | Shyamsunder | Special Filmfare Award | |
| Hero No. 1 | 1997 | Rajesh Malhotra | ||
| Deewana Mastana | 1997 | Bunnu | ||
| Jodi No. 1 | 1998 | Veeru | ||
| Achanak | 1998 | Arjun | ||
| Dulhe Raja | 1998 | Raja | ||
| Bade Miyan Chhote Miyan | 1998 | Pyare Mohan/Chhote Miyan | Double Role | |
| Pardesi Babu | 1998 | Raju Pardesi | ||
| Anari No. 1 | 1999 | Rahul/Raja | Double Role | |
| Haseena Maan Jaayegi | 1999 | Monu | Winner, Filmfare Best Comedian Award | |
| Hum Tum Pe Marte Hain | 1999 | Rahul Malhotra | ||
| Jis desh mein ganga rehta hain | ||||
| Shikari | 2000 | Om Srivastav | Nominated for Filmfare Best Villain Award | |
| Kunwara | 2000 | Raju | ||
| Joru Ka Ghulam | 2000 | Raju | ||
| Hadh Kar Di Aapne | 2000 | Raju/Mummy/Daddy/Sweety/Dada/Dadi | Six Roles | |
| Aamdani Atthani Kharcha Rupaiyaa | 2001 | Bhimsha | ||
| Albela | 2001 | Tony | ||
| Kyo Kii... Main Jhuth Nahin Bolta | 2001 | Raj Malhotra | ||
| Pyaar Diwana Hota Hai | 2002 | Sunder | ||
| Waah! Tera Kya Kehna | 2002 | Raj Oberoi/Banne Khan | Double Role | |
| Chalo Ishq Ladaaye | 2002 | Pappu | ||
| Ek Aur Ek Gyarah | 2003 | Tara | ||
| Three Roses | 2003 | Tamil film | ||
| Ssukh | 2005 | Chandraprakash Sharma | ||
| Sandwich | 2006 | Shekhar/Vicky | ||
| Bhagam Bhag | 2006 | Babla | ||
| Salaam-e-Ishq: A Tribute To Love | 2007 | Raju | ||
| Partner | 2007 | Bhaskar Diwakar Chowdahry | ||
| Om Shanti Om | 2007 | Special appearance | ||
| Money Hai Toh Honey Hai | 2008 | Bobby Arora | ||
| Main Aur Mrs Khanna | 2008 |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||||||||