കോഴി
| കോഴി | |
|---|---|
| A rooster (left) and hen (right) | |
| പരിപാലന സ്ഥിതി | |
|
വളർത്തു പക്ഷി
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ഉപകുടുംബം: | Phasianinae |
| ജനുസ്സ്: | Gallus |
| വർഗ്ഗം: | Gallus gallus |
| ഉപവർഗ്ഗം: | Gallus gallus domesticus (Linnaeus, 1758) |
| Synonyms | |
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി. ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായി വളർത്തുന്ന പക്ഷിയാണിത്. ഇണക്കി വളർത്തപ്പെട്ട കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
ഉള്ളടക്കം |
[തിരുത്തുക] ഇണ
കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാൽ ഉണ്ട്.(അപവാദം ചെമ്പൻ മുള്ളൻ കോഴി).കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും പൂവൻ കോഴി ഇണ ചേരും .
[തിരുത്തുക] പ്രത്യേകതകൾ
ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു.
[തിരുത്തുക] ഉപയോഗം
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായുംകോഴിമുട്ട, ഇറച്ചി എന്നിവയക്കാണ്.കോഴികാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്.
[തിരുത്തുക] കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] മറ്റ് കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്