ചുവന്ന കാട്ടുകോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചുവന്ന കാട്ടുകോഴി | |
|---|---|
| A male (left) and two females at Kaziranga National Park, Assam, India | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ജനുസ്സ്: | Gallus |
| വർഗ്ഗം: | G. gallus |
| ശാസ്ത്രീയ നാമം | |
| Gallus gallus (Linnaeus, 1758) |
|
| Red Junglefowl range | |
ഒറീസ, മധ്യപ്രദേശ്, ജമ്മു-കശ്മീർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചുവന്ന കാട്ടുകോഴികളെ (ഇംഗ്ലീഷ്: Red Jungle Fowl ശാസ്ത്രീയ നാമം: Gallus gallus ) സാധാരണയായി കണ്ടുവരുന്നത്. പൂവൻ കോഴിയുടെ തലയിലെ ചുവന്ന പൂവും കഴുത്തിലും പുറത്തും കടും സ്വർണ്ണ നിറത്തിലുള്ളതുമായ തൂവലുകളും മറ്റ് കോഴികളിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. പൂവനു കറുത്ത് വളഞ്ഞിരിക്കുന്ന അങ്കവാലുണ്ട്. ധാന്യങ്ങളും പുല്ലും ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് തീറ്റ. മരകൊമ്പിലിരുന്നു വിശ്രമിക്കാറുള്ള ഇവ ഇടയ്കിടെ കൂവാറുണ്ട്.
അവലംബം [തിരുത്തുക]
വിക്കിസ്പീഷിസിൽ 'ചുവന്ന കാട്ടുകോഴി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Gallus gallus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: