കെ2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ2
K2-big.jpg
K2 in summer: view of the South Face from Concordia. The upper portion of the Abruzzi Spur is the right skyline.
കെ2 is located in China
{{{alt}}}
കെ2
Location on Pakistan/China border
ഉയരം
Range Karakoram
Prominence 4,017 m (13 ft) Ranked 22nd
Coordinates 35°52′57″N 76°30′48″E / 35.8825°N 76.51333°E / 35.8825; 76.51333Coordinates: 35°52′57″N 76°30′48″E / 35.8825°N 76.51333°E / 35.8825; 76.51333
First ascent July 31, 1954
ഇറ്റലി Achille Compagnoni
ഇറ്റലി Lino Lacedelli
Easiest route rock/snow/ice climb
Listing Eight-thousander
Seven Second Summits
Country high point
Ultra

ഏവറസ്റ്റിന്‌ ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ്‌ കെ2 (K2). 8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഹിമാലയം പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്. പാകിസ്താന്റെ ഉത്തരഭാഗത്ത് അതിർത്തിയിൽ ചൈനയുടെ സിൻജിയാങ്ങ് കൗണ്ടിയോടടുത്താണ്‌ ഇതിന്റെ സ്ഥാനം. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ്‌ ഇത്.

[തിരുത്തുക] ആരോഹണ ചരിത്രം

[തിരുത്തുക] ആദ്യകാല ചരിത്രം

1856 ലാണ്‌ ഒരു യൂറോപ്യൻ സർവേ സംഘം ആദ്യമായി ഇത് സർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നൽകിയത്. കാറക്കോറം നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകൾ യഥാക്രമം മാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷർബ്രം II, ഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകൾ നൽകി.


[തിരുത്തുക] അവലംബം

ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപർവ്വതം | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"http://ml.wikipedia.org/w/index.php?title=കെ2&oldid=1149493" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ