അന്നപൂർണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നപൂർണ
Annapurna

Annapurna south face
ഉയരം 8,091 m (26,545 ft) 
Ranked 10th
Prominence 2,984 m (9,790 ft) [1][2]
Parent peak Cho Oyu
Listing Eight-thousander
Ultra
Location
അന്നപൂർണ  Annapurna is located in Nepal
അന്നപൂർണ
Annapurna
Central Nepal
നിര Himalayas
നിർദ്ദേശാങ്കങ്ങൾ 28°35′46″N 83°49′13″E / 28.59611°N 83.82028°E / 28.59611; 83.82028Coordinates: 28°35′46″N 83°49′13″E / 28.59611°N 83.82028°E / 28.59611; 83.82028
Climbing
First ascent 1950 by Maurice Herzog and Louis Lachenal
Easiest route snow/ice climb

ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് അന്നപൂർണ. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.

1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.

[തിരുത്തുക] ഭൂമിശാസ്ത്രം

പ്രധാനമായും ആറ് ഉന്നതികളാണ് അന്നപൂർണ്ണക്കുള്ളത്. ഇത് 7,200 m (23 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.:

Annapurna I 8,091 m (26,545 ft) Ranked 10th; Prominence=2,984 m 28°35′42″N 83°49′08″E / 28.595°N 83.819°E / 28.595; 83.819 (Annapurna I)
Annapurna II 7,937 m (26,040 ft) Ranked 16th; Prominence=2,437 m 28°32′20″N 84°08′13″E / 28.539°N 84.137°E / 28.539; 84.137 (Annapurna II)
Annapurna III 7,555 m (24,786 ft) Ranked 42nd; Prominence=703 m 28°35′06″N 84°00′00″E / 28.585°N 84°E / 28.585; 84 (Annapurna III)
Annapurna IV 7,525 m (24,688 ft) 28°32′20″N 84°05′13″E / 28.539°N 84.087°E / 28.539; 84.087 (Annapurna IV)
Gangapurna 7,455 m (24,457 ft) Ranked 59th; Prominence=563 m 28°36′22″N 83°57′54″E / 28.606°N 83.965°E / 28.606; 83.965 (Gangapurna)
Annapurna South 7,219 m (23,684 ft) Ranked 101st; Prominence=775 m 28°31′05″N 83°48′22″E / 28.518°N 83.806°E / 28.518; 83.806 (Annapurna South)

[തിരുത്തുക] അവലംബം

  1. "Annapurna". Peakbagger.com. http://www.peakbagger.com/peak.aspx?pid=10621, ശേഖരിച്ചത്: 2009-01-12. 
  2. "Nepal/Sikkim/Bhutan Ultra-Prominences". peaklist.org. http://www.peaklist.org/WWlists/ultras/everest.html, ശേഖരിച്ചത്: 2009-01-12. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അന്നപൂർണ&oldid=1137728" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ