കൂളംബ് നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൂളുംബ് നിയമം എന്നാല്‍ ചാര്‍ജുള്ള രണ്ടു നിശ്ചലബിന്ദുക്കള്‍ തമ്മിലുള്ള ആകര്‍ഷണും/വികര്‍ഷണ ബലങ്ങളുടെ പ്രതിപ്രവര്‍ത്തനം ചാര്‍ജുകളുടെ ഗുണനഫലത്തിനു നേര്‍അനുപാതത്തിലും അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തിനു വിപരീതാനുപാതത്തിലുമായിരിക്കും. q1,q2 എന്നിങ്ങനെ രണ്ടു ചാര്‍ജുകള്‍ 'r' അകലത്തില്‍ വച്ചിരിക്കുന്നെന്നു കരുതുക.
q1--------------r--------------q2
ഇവ തമ്മിലുള്ള ബലം (F)
F⍺q1q2 ------(1)
F⍺1/r² -------(2)
(1)+(2)
F⍺q1q2/ r²
F=kq1q2/ r² ------(3)
k=1/4ᴨє˳
є˳എന്നാല്‍ permittivity in air є˳=8.854𝖷10 ̅12(F/m)
ചാര്‍ജിന്റെ യുണിറ്റ് കൂളുംബ് (c)ആണു്

