ധാരിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capacitance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കപ്പാസിറ്റൻസ്
Common symbols
C
SI unitfarad
SI dimension\mathsf{L}^{-2} \mathsf{M}^{-1} \mathsf{T}^4 \mathsf{I}^2

ഒരു വസ്തുവിന് വൈദ്യുതചാർജിനെ സൂക്ഷിക്കാനുള്ള കഴിവിനെയാണ് ധാരിത അഥവാ കപ്പാസിറ്റൻസ് എന്നു പറയുന്നത്. ചാർജുചെയ്യാവുന്ന എല്ലാ വസ്തുക്കൾക്കും കപ്പാസിറ്റൻസ് ഉണ്ട്. വൈദ്യുതചാർജിനെ സംഭരിച്ചുവയ്ക്കാവുന്ന ഏറ്റവും മികച്ച ഉപകരണമാണ് കപ്പാസിറ്റർ. ഫാരഡ് ആണ് കപ്പാസിറ്റൻസിന്റെ യൂണിറ്റ്.

എന്ന സമവാക്യം ഉപയോഗിച്ച് കപ്പാസിറ്റൻസിനെ നിർവ്വചിക്കാം. കപ്പാസിറ്റൻസ് = വൈദ്യുതചാർജ്/വൈദ്യുത പൊട്ടെൻഷ്യൽ

"https://ml.wikipedia.org/w/index.php?title=ധാരിത&oldid=2939909" എന്ന താളിൽനിന്ന് ശേഖരിച്ചത്