കിടങ്ങൂർ (എറണാകുളം)
ദൃശ്യരൂപം
(കിടങ്ങൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിടങ്ങൂർ | |
---|---|
village | |
Kidangoor Junction in 2024 | |
Coordinates: 10°12′04″N 76°24′14″E / 10.20111°N 76.40389°E | |
Country | India |
State | Kerala |
District | Ernakulam |
Assembly constituency | Angamaly |
• ഭരണസമിതി | Thuravoor Grama Panchayath |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683572 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-63 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city | Angamaly |
Lok Sabha constituency | Chalakudy |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീഭദ്ര എൽ പി സ്കൂൾ
- ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ
- സെന്റ് ജോസഫ് ഹൈസ്കൂൾ
അമ്പലങ്ങൾ
[തിരുത്തുക]- കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കാവലക്കാട്ട് ശിവ ക്ഷേത്രം
- കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
ചിത്രശാല
[തിരുത്തുക]-
കിടങ്ങൂർ കപ്പേള
-
എകെജി സെന്റർ കിടങ്ങൂർ
-
ശ്രീഭദ്ര സ്ക്കൂൾ
-
സെന്റ് ജോസഫ് സ്ക്കൂൾ
-
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
-
കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
-
കാവലക്കാട്ട് ശിവ ക്ഷേത്രം
-
സെന്റ് ജോസഫ് പള്ളി
-
സെന്റ് സെബാസ്റ്റ്യൻസ് പള്ളി
-
സെന്റ് ജൂഡ് പള്ളി
Kidangoor, Ernakulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.