ഒപെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


OPEC logo

ഒപെക് അഥവാ ഓഗനൈസേഷന്‍ ഒഫ് ദ പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌. 1965 മുതല്‍ വിയന്ന ആണ്‌ ഒപെക്കിന്റെ ആസ്ഥാനം.[1] 1960 സെപ്തംബര്‍ 10 മുതല്‍ 1 വരെ ബാഗ്ദാദില്‍ നടന്ന ഇറാന്‍, ഇറാഖ്‌ ,കുവൈറ്റ്‌, സൗദി അറേബ്യ ,വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്. [2]

[തിരുത്തുക] അംഗരാജ്യങ്ങള്‍

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌. [3]

[തിരുത്തുക] അവലംബം

  1. A brief history of OPEC
  2. The Statute of the organization of the Petroleum Exporting Countries
  3. BP plc. "British Petroleum table of world oil production". Retrieved June 18, 2007.


"http://ml.wikipedia.org/wiki/%E0%B4%92%E0%B4%AA%E0%B5%86%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം