ഉപയോക്താവിന്റെ സംവാദം:Suniltg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

-- Anoopan| അനൂപൻ 05:13, 25 ഓഗസ്റ്റ്‌ 2008 (UTC)

ചിത്രം അപ്ലോഡ്[തിരുത്തുക]

എന്താണ്‌ പ്രശ്നം വരുന്നതെന്നു വിശദീകരിച്ചാൽ നന്നായിരുന്നു. --Vssun 03:54, 26 ഓഗസ്റ്റ്‌ 2008 (UTC)

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട പെട്രോൾ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ജ്യോതിസ് 20:59, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

പടങ്ങൾ[തിരുത്തുക]

ഈ പടം കോമൺസിലേക്ക് മാറ്റിയാൽ മതിയോ സുനിലേ? നീക്കം ചെയ്യെണമെങ്കിൽ അതും ആവാം. അപ്‌ലോഡ് ചെയ്ത പടങ്ങളൊക്കെ അടിപൊളിയാണ് ട്ടോ  :-) --സാദിക്ക്‌ ഖാലിദ്‌ 07:35, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചിത്രം നീക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 19:25, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

സം‌വാദത്താളിലെ വിവരങ്ങൾ നീക്കം ചെയ്യരുത്[തിരുത്തുക]

വിക്കിപീഡിയയിലെ സം‌വാദത്താളിലെ വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുക. താൾ വളരെ നീളം കൂടുകയാണെങ്കിൽ അവ ആർക്കൈവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്‌. --Vssun 10:29, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഫ്ലിക്കറിലെ അരുണ തന്നെയാൺ...ഇവിടെയായിരുന്നു എൻറെ തുടക്കം.പിന്നെയാൺ ഫ്ലിക്കർ... --Aruna 10:32, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

നീക്കം ചെയ്യാൻ പാടില്ലെന്നു മാത്രമല്ല. സം‌വാദത്തിനു ശേഷം ഒപ്പു വക്കാനും മറക്കാതിരിക്കുക. :)) ആശംസകളോടെ --Vssun 10:43, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു പരീക്ഷണം -- ലീ2008 എഴുത്തുകൾ‌‍ 08:38, 21 നവംബർ 2008 (UTC)[മറുപടി]

ലൈസൻസ്[തിരുത്തുക]

ഡിലീറ്റണമെന്നില്ല. ശരിയായ പകർപ്പവകാശ ടാഗ് മാത്രം കയറ്റിയാലും മതി. ഉപയോക്താവ്:Jyothis/പകർപ്പവകാശം നോക്കൂ.. :) --ജ്യോതിസ് 02:54, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആ എഡിറ്റ് വിൻഡോവിലേക്ക് ആവശ്യമുള്ള ലൈസൻസ് ഫലകം ചേർക്കൂ...--ജ്യോതിസ് 03:55, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]
ലൈസൻസ് ചേർത്തതിനു നന്ദി അപ്‌ലോഡിൽ ലൈസൻസ് എന്താണെന്ന് (പകർപ്പവകാശ വിവരങ്ങൾ) ഇപ്പോഴും ചോദിക്കുന്നുണ്ടല്ലോ --സാദിക്ക്‌ ഖാലിദ്‌ 07:14, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

പൂച്ചപ്പടം[തിരുത്തുക]

സോറി, പിൻവലിച്ചു ഒരോട്ട് ഇട്ടിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 19:00, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

റെസൊല്യൂഷൻ[തിരുത്തുക]

ഞാൻ കരുതിയിരുന്നത് പടത്തിന് രണ്ട് വശവും 1000 px വേണമെന്നാണ്. അത് താങ്കൽ പറഞ്ഞു തന്നതിനുശേഷം പിന്നെ 1024 x 768 px കുഴപ്പമില്ല എന്നു മനസ്സിലായി.. പിന്നെ നിരണം പള്ളിയുടെ റെസൊല്യൂഷൻ ശ്രദ്ധിച്ചില്ല എന്നത് സത്യം.. ക്ഷമിക്കൂ സുഹൃത്തേ.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:48, 6 നവംബർ 2008 (UTC)[മറുപടി]

ചിത്രം:അണ്ണാൻ.jpg[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം:അണ്ണാൻ.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ താൾ തിരുത്തി പകർപ്പവകാശ വിവരങ്ങൾ രേഖപ്പെടുത്താത്ത പക്ഷം ചിത്രം ഡിലീറ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. ശ്രദ്ധിക്കുമല്ലോ--Anoopan| അനൂപൻ 17:20, 20 ഏപ്രിൽ 2009 (UTC)[മറുപടി]

പ്രമാണം:DslrAndLenses.jpg[തിരുത്തുക]

പ്രമാണം:DslrAndLenses.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 11:56, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:ഫെറാറി F430 സ്പൈഡർ.jpg[തിരുത്തുക]

പ്രമാണം:ഫെറാറി F430 സ്പൈഡർ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 08:16, 2 മേയ് 2010 (UTC)[മറുപടി]

പ്രമാണം:ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21.jpg[തിരുത്തുക]

പ്രമാണം:ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:01, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:കടലാസുപൂക്കൾ.jpg[തിരുത്തുക]

പ്രമാണം:കടലാസുപൂക്കൾ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:08, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ചെമ്പകപ്പൂക്കൾ.jpg[തിരുത്തുക]

പ്രമാണം:ചെമ്പകപ്പൂക്കൾ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:35, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:പടക്കം കൊളുത്തുന്നു.jpg[തിരുത്തുക]

പ്രമാണം:പടക്കം കൊളുത്തുന്നു.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:39, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഭഗവത്ഗീത.jpg[തിരുത്തുക]

പ്രമാണം:ഭഗവത്ഗീത.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:45, 22 നവംബർ 2010 (UTC)[മറുപടി]

ലൈസെൻസ് കൾ ഇട്ടു.... --suniltg 03:23, 23 നവംബർ 2010 (UTC)[മറുപടി]

ലൈസൻസ്[തിരുത്തുക]

പ്രമാണം:കടലാസുപൂക്കൾ.jpg ഈ ചിത്രത്തിന്റെ ലൈസൻസ് ലോഗിൻ ചെയ്തിട്ട് നൽകാമോ? ഐ.പി. എഡിറ്റ് റിവർട്ടിയിട്ടുണ്ട്. --കിരൺ ഗോപി 05:14, 23 നവംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Suniltg,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:19, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Suniltg

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:22, 17 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]