അവണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവണൂർ
ഗ്രാമം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ5,732
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അവണൂർ[1]. തൃശ്ശൂർ-കുന്നംകുളം ഹൈവേയിലുള്ള മൂണ്ടുർ ജംങ്ഷനിൽ നിന്ന് 3 കി.മീ കിഴക്കായും തൃശ്ശൂർ നഗരത്തിൽ നിന്ന് 8-9 കി.മീ ദൂരത്തിലായുമാണ് അവണൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുളങ്കുന്നത്തുകാവിലെ തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇവിടെ നിന്ന് 3.5 കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ്‌

ഗ്രാമീണ നാടകവേദിയായ ' ആക്ട അവണൂർ (ACTA) സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ നാടകവേദിയുടെ ഉന്നമനത്തിനുവേണ്ടി പത്തുവർഷം മുൻപ് രൂപീകരിച്ച 'ആക്ട അവണൂർ' നാടകാവതരണങ്ങൾ നടത്തുകയും പുതിയ അവതരണ രീതികൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് 'നാട്ടകം' എന്ന പേരിൽ എല്ലാ വർഷവും നാടകോത്സവവും സ്‌കൂളുകളിൽ പരിശീലനക്കളരികളും സംഘടിപ്പിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=അവണൂർ&oldid=3762014" എന്ന താളിൽനിന്ന് ശേഖരിച്ചത്