അവണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avanur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അവണൂർ
ഗ്രാമം
Country India
StateKerala
DistrictThrissur
Population
 (2001)
 • Total5,732
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അവണൂർ[1]. തൃശ്ശൂർ-കുന്നംകുളം ഹൈവേയിലുള്ള മൂണ്ടുർ ജംങ്ഷനിൽ നിന്ന് 3 കി.മീ കിഴക്കായും തൃശ്ശൂർ നഗരത്തിൽ നിന്ന് 8-9 കി.മീ ദൂരത്തിലായുമാണ് അവണൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുളങ്കുന്നത്തുകാവിലെ തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇവിടെ നിന്ന് 3.5 കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=അവണൂർ&oldid=2310758" എന്ന താളിൽനിന്ന് ശേഖരിച്ചത്