അബ്ദുല്ല രാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുല്ല ബിൻ അബ്ദുൽ അസീസ്
الملك عبد الله
സൗദി രാജാവ്

അബ്ദുല്ല രാജാവ്
ഭരണകാലം ആഗസ്റ്റ് 1 2005 – തുടരുന്നു
പൂർണ്ണനാമം അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആലു സഊദ്
non-titular name
മുൻ‌ഗാമി ഫഹദ് രാജാവ്
ജീവിതപങ്കാളി 4 wives[1]
രാജകൊട്ടാരം സൗദിന്റെ ഭവനം
പിതാവ് അബ്ദുൽ അസീസ് അൽ സൗദ്
മാതാവ് ഫഹ്ദ ബിൻത് അസി അൽ ഷുറൈം

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924[2],സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്.

ഭരണ രംഗത്ത്[തിരുത്തുക]

ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ്‌ ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്. 2005 മുതലുള്ള അബ്ദുള്ള രാജാവിന്റെ ഭരണമാണ് ഇപ്പോഴും സൗദി അറേബ്യയിൽ തുടരുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Noteworthy Name Database
  2. http://www.highbeam.com/doc/1G1-170168731.html


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Abdullah of Saudi Arabia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Abdullah of Saudi Arabia എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
അബ്ദുല്ല രാജാവ്
Born: 1924
Regnal titles
മുൻഗാമി
ഫാഹിദ്
സൌദി അറേബിയൻ രാജാവ്
2005 – present
Incumbent
Heir:
Crown Prince Sultan
സൌദി അറേബ്യൻ പ്രധാനമന്ത്രി
2005 – present
മുൻഗാമി
Saad bin Saud bin Abdulaziz Al-Saud
Commander of the Saudi National Guard
1962 – present
മുൻഗാമി
Mintimer Sharipovich Shaimiev
Winner of King Faisal International Prize for Service to islam
2008
പിൻഗാമി
Quran and Sunnah Scholars, Egypt



"http://ml.wikipedia.org/w/index.php?title=അബ്ദുല്ല_രാജാവ്&oldid=1914887" എന്ന താളിൽനിന്നു ശേഖരിച്ചത്