ഇബ്ൻ സൗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൾഅസീസ് ബിൻ അബ്ദുൾ റഹ്മാൻ
عبد العزيز آل سعود
സൗദി അറേബ്യയുടെ രാജാവ്
ഹിജാസിലെ ഭരണാധികാരി
സൗദി അറേബ്യയുടെ രാജാവ്
ഭരണകാലം 14 ഓഗസ്റ്റ് 1932 – 9 നവംബർ 1953
22 സെപ്റ്റംബർ 1932
മുൻഗാമി Himself as King of Nejd and Hejaz
പിൻഗാമി സൗദ് ബിൻ അബ്ദുൽ അസീസ്‌
ഹിജാസിലെ രാജാവ്
ഭരണകാലം 8 ജനുവരി 1926 – 23 സെപ്റ്റംബർ 1932
മക്കൾ
Prince Turki of Najd
King Saud
King Faisal
Prince Muhammad
King Khalid
Prince Nasser
Prince Saad
King Fahd
Prince Mansour
Prince Bandar
Prince Musa'id
King Abdullah
Prince Mishaal
Crown Prince Sultan
Prince Abdul Muhsin
Prince Majid
Prince Abdul Rahman
Prince Mutaib
Prince Talal
Prince Badr
Prince Nawwaf
Crown Prince Nayef
Prince Turki the Sudairi
Prince Fawwaz
Prince Abdul Illah
Crown Prince Salman
Prince Ahmed
Prince Mamdouh
Prince Abdul Majeed
Prince Sattam
Prince Hazloul
Prince Mashhur
Prince Muqrin
Prince Hamoud
Princess Al Bandari
Princess Sultana
Princess Luluwah
Princess Al Jawhara
Princess Haya
Princess Seeta
Princess Latifa
പേര്
Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud
രാജവംശം സൗദിന്റെ ഭവനം
പിതാവ് അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ
മാതാവ് സാറാ അൽ സുഡൈരി
കബറിടം അൽ ഔദ് സെമിത്തേരി, റിയാദ്
മതം ഇസ്ലാം

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനാണ് അബ്ദുൽ അസീസ് രാജാവ് (26 നവംബർ 1876[1] – 9 നവംബർ 1953) (അറബി: عبد العزيز آل سعود ‘അബ്ദുൾ അസീസ് അൽ സൗദ്). നജ്ദിയൻ സിംഹം എന്ന അപരനാമത്തിലുമറിയപ്പെട്ട അബ്ദുൽ അസീസ് രാജാവ് ഇബ്ൻ സൗദ് എന്നായിരുന്നു ഔദ്യോഗികമായി കൂടുതൽ അറിയപ്പെട്ടിരുന്നത്[2]

ഭരണ ചരിത്രം[തിരുത്തുക]

1902ൽ റിയാദ് കീഴടക്കി, 1922ൽ നജദും1925ഉം ഹിജാസും പിടിച്ചടക്കിയ അബ്ദുൾ അസീസ്, 1932ലാണ് ഈ പ്രദേശങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഇന്നത്തെ സൗദി അറേബ്യ രൂപപ്പെടുത്തിയത്. 1938 മുതൽ സൗദി അറേബ്യയിലെ എണ്ണപര്യവേഷണത്തിനു മുൻകൈയെടുത്ത ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായ എണ്ണഘനനത്തിനും നേതൃത്വം നൽകി. സൗദിയിലെ ഭാവി രാജാക്കന്മാരും രാജകുമാരന്മാരുമുൾപ്പെടെ 45 സന്താനങ്ങൾ ഇദ്ദേഹത്തിനുണ്ട്[3] .

അവലംബം[തിരുത്തുക]

  1. His birthday has been a source of debate. It is generally accepted as 1876, although a few sources give it as 1880. According to British author Robert Lacey's book The Kingdom, a leading Saudi historian found records that show Abdul-Aziz in 1891 greeting an important tribal delegation. The historian reasoned that a nine or ten-year-old child (as given by the 1880 birth date) would have been too young to be allowed to greet such a delegation, while an adolescent of 14 or 15 (as given by the 1876 date) would likely have been allowed. When Lacey interviewed one of Abdul-Aziz's sonsഫലകം:Which prior to writing the book, the son recalled that his father often laughed at records showing his birth date to be 1880. King Abdulaziz's response to such records was reportedly that "I swallowed four years of my life."ഫലകം:Page needed
  2. Ibn Saud, meaning son of Saud (see Arabic name), was a sort of title borne by previous heads of the House of Saud, similar to a Scottish clan chief's title of "the MacGregor" or "the MacDougall". When used without comment it refers solely to Abdul-Aziz, although prior to the capture of Riyadh in 1902 it referred to his father, Abdul Rahman (Lacey 1982, pp. 15, 65). Al Saud has a similar meaning (family of Saud) and may be used at the end of the full name, while Ibn Saud should sometimes be used alone.[അവലംബം ആവശ്യമാണ്]
  3. "King Abdul Aziz family tree". Geocities.ws. 
"http://ml.wikipedia.org/w/index.php?title=ഇബ്ൻ_സൗദ്&oldid=1689089" എന്ന താളിൽനിന്നു ശേഖരിച്ചത്