അങ്ങാടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്ങാടി

വി.സി.ഡി. പുറംചട്ട
സംവിധാനം ഐ.വി. ശശി
നിർമ്മാണം പി.വി. ഗംഗാധരൻ
രചന ടി. ദാമോദരൻ
അഭിനേതാക്കൾ
സംഗീതം ശ്യാം
ഛായാഗ്രഹണം ചന്ദ്രമോഹൻ, ബാബു
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണം കല്പക ഫിലിംസ് റിലീസ്
റിലീസിങ് തീയതി 1980 ഏപ്രിൽ 18
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്ങാടി. ടി. ദാമോദരൻ ആണ് തിരക്കഥ രചിച്ചത് .

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആണ് .

ക്രമനമ്പർ ഗാനം പാടിയത് രാഗം
1 കണ്ണും കണ്ണും തമ്മിൽ തമ്മിൽ കെ.ജെ. യേശുദാസ്, എസ്. ജാനകി
2 പാവാട വേണം കെ.ജെ. യേശുദാസ്
3 കന്നിപ്പളുങ്കേ പൊന്നിൻകിനാവേ എസ്. ജാനകി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അങ്ങാടി (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അങ്ങാടി
"http://ml.wikipedia.org/w/index.php?title=അങ്ങാടി_(ചലച്ചിത്രം)&oldid=1635324" എന്ന താളിൽനിന്നു ശേഖരിച്ചത്