അംബിക (നടി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (July 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അംബിക | |
|---|---|
അംബിക |
|
| തൊഴിൽ | ചലച്ചിത്രനടി |
മലയാള ചലച്ചിത്രരംഗത്തെ ഒരു നടിയാണ് അംബിക. 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അംബിക മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. സഹോദരി രാധയും നടിയാണ്.
ഉള്ളടക്കം |
സിനിമകൾ[തിരുത്തുക]
പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അംബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സതൈ, വിക്രം, കാതൽ പരിസു എന്നിവ ഇവിയിൽ ചിലതാണ്.
തമിഴ് സിനിമകൾ[തിരുത്തുക]
- വേൽ (2007)
- മഴൈ (2005)
- ജോഡി (1999)
- ഉയിരോടെ ഉയിരാ (1999)
- കാതൽ പരിശു (1987)
- മാവേരൻ (1986)
- ഇദയ കോവിൽ (1985)
- നാൻ സിഗപ്പു മനിതൻ (1985)
- പഠിക്കാത്തവൻ (1985)
- മി. ഭരത് (1985)
- കാക്കി സട്ടൈ (1985)
- ഉയർന്ത ഉള്ളം (1984)
- അന്ബുള്ള രജനികാന്ത് (1984)
- നാൻ പാടും പാടൽ (1984)
- എങ്ഗയോ കേട്ട കുറൽ (1982)
- വാഴ്വേ മായം (1982)
- സകല കലാ വല്ലവൻ (1982)
- കാതൽ മീൻകൾ (1982)
- അന്ത ഏഴു നാട്കൾ (1981) -
- വെലുന്ദു വിനൈയിലൈ
- വാഴൈക്കാജ്
- വെള്ളൈ റോജ
- രാജ വിട്ട കണ്ണ്
- തളുവാത കൈകൾ
- മനാക്കണക്ക്
- പൌർണ്ണമി അലൈകൾ
- തളിത്താനം
- വിക്രം
- അരുണാചലം
- ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ
- പേയ് വീട്
- നാഗം
- കൺ സിമിട്ടും നേരം
- ആളവന്താൻ
- കാണം ക്വാർട്ടർ അവർകളൈ
- വില്ലാതി വില്ലൻ
- മക്കൾ എൻ പക്കം
- അണ്ണാ നഗർ മുതൽ തേരു
- നാനും ഒരു തൊഴിലാളി
- വെങ്ഗൈയിൻ മൈതാൻ
- അംബികൈ നേരിൽ വന്താൽ
- തൂങ്ഗാത കണ്ണൊണ്ട്രു ഒന്ണ്ട്രു
- ഒരുവർ വാഴും ആലയം
മലയാളം സിനിമകൾ[തിരുത്തുക]
- കൂട്ട് (2004)
- വർണ്ണക്കാഴ്ചകൾ (2000)
- ഉദയപുരം സുൽത്താൻ (1999)
- നിറം (1998)
- കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ (1988)
- ഇരുപതാം നൂറ്റാണ്ട് (1987)
- വിളംബരം (1987)
- വഴിയോരക്കാഴ്ചകൾ (1987)
- എഴുതാപ്പുറങ്ങൾ (1987)
- രാജാവിൻറെ മകൻ (1986)
- ഒരു നോക്കു കാണാൻ (1985)
- മറക്കില്ലൊരിക്കലും (1983)
- കേൾക്കാത്ത ശബ്ദം (1982)
- പൂവിരിയും പുലരി (1982)
- മണിയൻ പിള്ള അഥവ മണിയൻ പിള്ള (1981)
- അങ്ങാടി (1980)
- അണിയാത്ത വളകൾ (1980)
- തീക്കനൽ (1980)
- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)
- മാമാങ്കം (1979)