സീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീമ
ജനനം ശാന്തകുമാരി
മറ്റ് പേരുകൾ ശാന്തി
തൊഴിൽ ചലച്ചിത്ര നടി
സജീവം 1974 - ഇതുവരെ
ജീവിത പങ്കാളി ഐ.വി. ശശി
മക്കൾ അനു, അനി

ഒരു മലയാള ചലച്ചിത്ര നടിയാണു് സീമ. എൺപതുകളിലെ തിരക്കേറിയ മലയാളചലച്ചിത്ര നടിയായിരുന്ന ഇവർ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു. പിന്നീട് നടൻ മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ താരജോടിയായി അഭിനയിച്ചിട്ടുണ്ട്. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്. മകൾ അനു.

ആദ്യ ജീവിതം [തിരുത്തുക]

1957 ലാണ് സീമ ജനിച്ചത്. 12ആം വയസ്സു മുതൽ നൃത്തം അഭ്യസിച്ചു. ഒരു നർത്തകിയായി തന്റെ ജീവിതം തുടങ്ങിയ സീമക്ക് ഐ.വി.ശശി അവളുടെ രാവുകൾ എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചത് ഒരു വഴിത്തിരിവായി.

സൂചിക [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സീമ&oldid=1741527" എന്ന താളിൽനിന്നു ശേഖരിച്ചത്