അക്കാപുൽകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കാപുൽകോ
—  സിറ്റിയും മുനിസിപാലിറ്റിയും  —
Acapulco de Juárez
അക്കാപുൽകോ ബീച്ച്

Seal
അക്കാപുൽകോ is located in Mexico
അക്കാപുൽകോ
Location in Mexico
സ്ഥാനം: 16°51′49″N 99°52′57″W / 16.86361°N 99.8825°W / 16.86361; -99.8825Coordinates: 16°51′49″N 99°52′57″W / 16.86361°N 99.8825°W / 16.86361; -99.8825
Country  Mexico
State Guerrero
Founded 1520s
Municipal Status
ഭരണം
 • Municipal President Manuel Añorve Baños (2007-2010)
വിസ്തീർണ്ണം
 • Municipality 1,880.60 km2 (726.1 sq mi)
Elevationof seat 30 m (98 ft)
ജനസംഖ്യ (2005)Municipality
 • Municipality 717
 • Seat 616
സമയമേഖല CST (യു.ടി.സി.-6)
Postal code (of seat) 39300
Area code(s) 744
Demonym
വെബ്സൈറ്റ് (സ്പാനിഷ്) Official site

മെക്സിക്കോയിൽ പസിഫിക് തീരത്തുള്ള തുറമുഖ പട്ടണവും ടൂറിസ്റ്റ്കേന്ദ്രവും. പ്രകൃതിദത്തമായ സൌകര്യങ്ങൾ കൊണ്ട് ലോകത്തിലെ ഒന്നാംകിടയിലുള്ള ഒരു തുറമുഖമാണിത്. സ്പാനിഷ് ആധിപത്യകാലത്ത് (1521-1822) ഫിലിപ്പീൻസിലേക്കും മറ്റും പോകുന്ന പടക്കപ്പലുകളുടെ താവളമായിരുന്നു അക്കാപുൽകോ.[1]

നഗരത്തിന്റെ ചുറ്റും നെടുംതൂക്കായി പൊങ്ങിനിൽക്കുന്ന പർവതങ്ങൾ ഉണ്ട്. എന്നാൽ അവ ഉൾനാടൻ പട്ടണങ്ങളുമായി കരമാർഗമുള്ള സമ്പർക്കത്തിനു തടസം സൃഷ്ടിക്കുന്നില്ല. മെക്സിക്കോസിറ്റി ഉൾപ്പെടെയുള്ള നഗരങ്ങൾ ഈ തുറമുഖവുമായി റോഡുമാർഗം വ്യാപാരബന്ധം പുലർത്തിപ്പോരുന്നു. സാൻഫ്രാൻസിസ്കോ വഴി പനാമാതോടിലൂടെ കിഴക്കോട്ടു പോകുന്ന എല്ലാ കപ്പലുകളും ഇവിടെയും അടുക്കുന്നു. തന്മൂലം ഇതു വാണിജ്യ പ്രധാനമായ ഒരു തുറമുഖമാണ്. പഞ്ഞി, പഞ്ചസാര, സോപ്പ്, മസ്ലീൻ, പുകയില, കൊക്കോ, തുകൽസാധനങ്ങൾ എന്നിവ പ്രധാന കയറ്റുമതികളിൽ ഉൾപ്പെടുന്നു. ആഴക്കടൽ മീൻപിടുത്തം ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഇതു ഒരു ഒഴിവുകാല ഉല്ലാസകേന്ദ്രമാണ്. ജനസംഖ്യ: 6,38,000 (2003).[2]

ഉള്ളടക്കം

[തിരുത്തുക] അവലംബം

  1. http://www.acapulco.com/en/ Acapulco
  2. http://www.advantagemexico.com/acapulco/ Acapulco Mexico

[തിരുത്തുക] പുറംകണ്ണികൾ

[തിരുത്തുക] വീഡിയോ

[തിരുത്തുക] ബാഹ്യകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാപുൽകോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അക്കാപുൽകോ&oldid=1297442" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ