Jump to content

സാൻ ഡിയേഗോ കൗണ്ടി

Coordinates: 33°01′N 116°46′W / 33.02°N 116.77°W / 33.02; -116.77
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഡിയേഗോ കൗണ്ടി
County of San Diego
Images, from top down, left to right: F/A-18 Hornet flying over San Diego, Mission San Diego de Alcalá, San Diego State University's Hepner Hall, Hotel del Coronado's main building, Torrey Pines State Natural Reserve, Jacumba Mountains
പതാക സാൻ ഡിയേഗോ കൗണ്ടി
Flag
Official seal of സാൻ ഡിയേഗോ കൗണ്ടി
Seal
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Coordinates: 33°01′N 116°46′W / 33.02°N 116.77°W / 33.02; -116.77
Country United States of America
State California
FormedFebruary 18, 1850[1]
നാമഹേതുSan Diego de Alcalá
County seatSan Diego
Largest citySan Diego
ഭരണസമ്പ്രദായം
 • ഭരണസമിതിBoard of Supervisors
 • Board of Supervisors[3]
  • Greg Cox
  • Dianne Jacob
  • Kristin Gaspar
  • Ron Roberts
  • Bill Horn
 • Chief Administrative OfficerHelen Robbins-Meyer[2]
 • District AttorneySummer Stephan
വിസ്തീർണ്ണം
 • ആകെ4,526 ച മൈ (11,720 ച.കി.മീ.)
 • ഭൂമി4,207 ച മൈ (10,900 ച.കി.മീ.)
 • ജലം319 ച മൈ (830 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം6,536 അടി (1,992 മീ)
ജനസംഖ്യ
 • ആകെ30,95,313
 • കണക്ക് 
(2016)
33,17,749
 • ജനസാന്ദ്രത680/ച മൈ (260/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes442/760, 619, 858, and 949
FIPS code06-073
GNIS feature ID277301
വെബ്സൈറ്റ്www.sandiegocounty.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കു പടിഞ്ഞാറൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ഡിയേഗോ കൗണ്ടി. 2010 ലെ സെൻസസ് പ്രകാരമുളള ഈ കൗണ്ടിയിലെ ജനസംഖ്യ 3,095,313 ആയിരുന്നു.[5] കാലിഫോർണിയയിൽ ജനസംഖ്യാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനമുള്ള കൗണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയുമാണ്.

അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായ സാൻ ഡിയേഗോയാണ്[6] ഈ കൗണ്ടിയുടെ ആസ്ഥാനം.

അവലംബം

[തിരുത്തുക]
  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Chief Administrative Officer". County of San Diego. Retrieved January 31, 2015.
  3. "Board of Supervisors". County of San Diego. Retrieved January 12, 2015.
  4. "Hot Springs Mountain". Peakbagger.com. Retrieved January 31, 2015.
  5. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
  6. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സാൻ_ഡിയേഗോ_കൗണ്ടി&oldid=3928229" എന്ന താളിൽനിന്ന് ശേഖരിച്ചത്